അലർമേൽ വള്ളി

(Alarmel Valli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു ഇന്ത്യൻ നർത്തകിയാണ് അലർമേൽ വള്ളി (ജനനം: 1956) തമിഴ് നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. ഭരതനാട്യത്തിലെ ‘പന്തനല്ലൂർ’ ശൈലിയുടെ മുഖ്യ ഉപജ്ഞാതാവാണ്. പത്മശ്രീ (1991), പത്മഭൂഷൺ(2004)[1] തുടങ്ങി നൃത്തത്തിനും സംഗീതത്തിനുമുള്ള നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.

അലർമേൽ വള്ളി
ജനനംസെപ്തംബർ 14 1956
ദേശീയതഇന്ത്യ
തൊഴിൽഭാരതീയ ശാസ്ത്രീയനൃത്തം, നൃത്തസംവിധായക
അറിയപ്പെടുന്നത്ഭരതനാട്യത്തിലെ പന്തനല്ലൂർ ശൈലി
ജീവിതപങ്കാളി(കൾ)ഭാസ്കർ ഘോഷ്
വെബ്സൈറ്റ്http://www.alarmelvalli.org

അവാർഡുകളും ,ബഹുമതികളും

തിരുത്തുക
  • 1969: നാട്യകലാഭൂഷണം (ഇന്ത്യൻ ഫൈൻ ആർട്ട്സ് സൊസൈറ്റി)
  • 1973: സിങ്കാർ മണി (സുർ ശിങ്കാർ സമ്മേളൻ, മുംബൈ)
  • 1975: നൃത്ത്യജ്യോതി (കലാനികേതൻ, ചെന്നൈ)
  • 1976: ഭരതകലാതത്വപ്രകാശിനി (ചിദംബരം ദേവസ്ഥാനം)
  • 1979: കലൈമണി സംസ്ഥാന അവാർഡ് (തമിഴ്നാട് സംസ്ഥാന സർക്കാർ)
  • 1980: നൃത്ത്യവികാസ് (സുർ ശിങ്കാർ സമ്മേളൻ, മുംബൈ)
  • 1985: നൃത്ത്യചൂഡാമണി (കൃഷ്ണ ഗണസഭ, ചെന്നൈ)
  • 1990: ആടൽ അരശി (തമിഴ്നാട് ഫൌണ്ടേഷൻ, ന്യൂ ജേർസി, അമേരിക്ക
  • 1991: പത്മശ്രീ
  • 1996: നൃത്ത്യ ഉർവ്വശി (പ്രാചീൻ കലാ കേന്ദ്ര, ചണ്ഡീഗഡ്)
  • 1997: ഗ്രാൻഡ് മെഡൽ (Grande Medaille) (പാരീസ് നഗരം)
  • 2002: സംഗീത നാടക അക്കാദമി പുരസ്കാരം[2]
  • 2003: ലളിതകലാവേദികയുടെ ആദരം (ചെന്നൈ)
  • 2003: നൃത്ത്യരത്ന (ഭാരതീയ വിദ്യാഭവൻ, കോയമ്പത്തൂർ)
  • 2004: പത്മഭൂഷൻ[1]
  • 2004: കലയുടേയും സാഹിത്യത്തിന്റേയും ഷെവലിയർ പുരസ്കാരം (ഫ്രഞ്ച് സർക്കാർ)
  • 2008:പത്മമസാധന (പത്മാ സാരംഗപാണി കൾച്ചറൽ അക്കാദമി, ചെന്നൈ)
  1. 1.0 1.1 "Padma Bhushan Awardees". Ministry of Communications and Information Technology. Retrieved 2009-06-28.
  2. Sangeet Natak Akademi Award:Bharat Natyam Sangeet Natak Akademi official website.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലർമേൽ_വള്ളി&oldid=1762695" എന്ന താളിൽനിന്ന് ശേഖരിച്ചത്