അക്ഷയ് കപൂർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Akshay Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു പ്രമുഖ നടനാണ് അക്ഷയ് കപൂർ. മുംബൈയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ പേര് രാജീവ് എന്നാണ്.[1] (ജനനം: 1980 ൽ )
akshay thottabhagam | |
---|---|
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004 - ഇതുവരെ |
ജീവചരിത്രം
തിരുത്തുകഇന്ത്യയിൽ ജനിച്ചെങ്കിലും അക്ഷയ് 10 വയസ്സുള്ളപ്പോൾ അമേരിക്കയിലേക്ക് നീങ്ങി. തന്റെ കുട്ടികാലം ന്യൂ യോർക്കിൽ ചിലവഴിച്ച അക്ഷയ് അവിടെ ചില തിയേറ്റർ നാടകങ്ങളിലും അഭിനയിച്ചു.[2] അപ്പോൾ മുതൽ ഹിന്ദി ചിത്രങ്ങളിലേക്ക് വരാൻ അക്ഷയ് ശ്രമിച്ചു. ബോളിവുഡിൽ ആദ്യ സിനിമ ഹാസ്യ ചിത്രമായ പോപ്കോൺ ഖാവോ മസ്ത് ഹോ ജാവൊ എന്ന ചിത്രമാണ്. ഇത് 2004 ൽ പുറത്തിറങ്ങി. 2006 ൽ അലഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ഈ ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല.[3][4].
സിനിമകൾ
തിരുത്തുക- Fast Forward (2008)
- Mujhe Rang De (2008)
- Spring Broke (2008) .... Frank
- Alag (2006) ...... Tejas Rastogi
- A Beautiful Mind.... of a Gladiator (2004)..... Boyfriend
- Popcorn Khao! Mast Ho Jao (2004) ...... Rahul
അവലംബം
തിരുത്തുക- ↑ "Akshay Kapoor's second innings". Archived from the original on 2013-10-12. Retrieved 2008-10-10.
- ↑ "IndiaGlitz - Audience is best judge: Akshay Kapoor". Archived from the original on 2004-10-14. Retrieved 2008-10-10.
- ↑ Alag : Movie Review by Taran Adarsh
- ↑ Popcorn Khao Mast Ho Jao : Movie Review by Taran Adarsh
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Akshay Kapoor at IMDB
- Interview with Akshay Kapoor about his film Alag Archived 2006-12-08 at the Wayback Machine.
- Interview with Akshay Kapoor about his film debut Archived 2004-10-14 at the Wayback Machine.