അജ്ജദ ആദിഭട്ള നാരായണ ദാസ്
(Ajjada Adibhatla Narayana Dasu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവി, സംഗീതജ്ഞൻ, നർത്തകൻ, ഭാഷാപണ്ഡിതൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പണ്ഡിറ്റ് അജ്ജദ ആദിഭട്ള നാരായണ ദാസ് (31 ഓഗസ്റ്റ് 1864 - 2 ജനുവരി 1945). ആന്ധ്രപ്രദേശിൽ വിജയനഗരം ജില്ലയിലെ, ബാലിജിപേട്ടയിലെ അജ്ജഡ ഗ്രാമത്തിലാണ് നാരായണ ദാസിന്റെ ജനനം.[1]
ఆదిభట్ల నారాయణదాసు അജ്ജദ ആദിഭട്ള നാരായണ ദാസ് | |
---|---|
ജനനം | August 31, 1864 അജ്ജഡ, വിജയനഗരം ആന്ധ്രപ്രദേശ് |
മരണം | ജനുവരി 2, 1945 | (പ്രായം 80)
തൊഴിൽ | കവി, സംഗീതജ്ഞൻ, നർത്തകൻ, ഭാഷാപണ്ഡിതൻ |
ദേശീയത | ഭാരതീയൻ |
Genre | Plays |
ലളിതാ സഹസ്രനാമം അദ്ദേഹം ശുദ്ധതെലുങ്ക് ഭാഷയിൽ വിവർത്തനം ചെയ്തു. 1890 ജൂലൈയിൽ നടത്തിയ വിപുലമായ ഇന്ത്യാ പര്യടനത്തിനിടെ വിവേകാനന്ദനെ ആഷ്ടാധ്യായി പഠിപ്പിച്ചതും ഇദ്ദേഹമാണ്.
അവലംബങ്ങളും പുറംകണ്ണികളും
തിരുത്തുക- പ്രമുഖ വ്യക്തികൾ vizianagaram.ap.nic.in ന്
- Thoomati Donappa. Telugu Harikatha Sarvasvam. OCLC 13505520. (സ്വയം പ്രസിദ്ധീകരിച്ചു)
- Navarasa taranginhy, or beauties of Shakespeare and Kalidas, compared, criticised and translated into Telugu =: Navarasatarangini: Azzada Adibhatla Narayana Das. Vizianagram. 1922. OCLC 503923019.
- William Shakespeare; Kalidas; Ajjada Adibhatta Narayanadas (1979). Navarasa taranginhi ..., or, Beauties of Shakespeare and Kalidas (2nd ed.). OCLC 10105355. OL 4247564M.
- Omar Khayyam (1932). Rubāʻiyāt-i ʻUmar Khayyām [Rubâiyât of Omar Khaiyâm]. Translated by Edward Fitzgerald; Azzada Adibhatla Narayana Das. Bombay: British India Press. OCLC 9084826.
- Azzada Adibhatla Narayana Das; Oruganti Nīlakāntha Śāstrī (1975). Tallivinki : lalitāsahasaṛa nāmāchāndṛa padyavivruti (in Telugu). Guṇṭūru: K. Īśvararāvu. OCLC 10908920.
{{cite book}}
: CS1 maint: unrecognized language (link) - Adibhatla Narayanadas (1975). Sarasvatha Neerajanamu (in Telugu). Rachaithala Sahakara Sangham. OCLC 284357938.
{{cite book}}
: CS1 maint: unrecognized language (link) - Guṇḍavarapu Lakṣmīnārāyaṇa (1983). Narayana Darsanamu: A PhD thesis on the life and work of Pandit Srimadajjada Adibhatla Narayana Das.[full citation needed]
- ഹരികതപിതമഹ ശ്രീമദാജ്ജദ ആദിഭടള നാരായണ ദാസ സതജയന്തുത്സവ സാഞ്ചിക. 1967. ചിരള. സംസ്‌കൃതി സമിതി.[full citation needed]
- Maruvada Venkata Chayanulu (1959). Srimadajjada Adibhatla Narayana Dasa Jeevita Charitramu. Rajahmundry: Kondapalli Veeravenkaiah & Sons.[full citation needed]
- Rallabandi, Kavitaprasad (2006). Avadhāna vidya, ārambha vikāsālu (1st ed.). Varaṅgallu: Sahr̥daya Sāhitya Saṃskr̥tika Saṃstha. OCLC 162119402.
- Yāmijāla Padmanābhasvāmi (1979). Pūrṇapuruṣuḍu : Harikatha pitāmaha Ajjāḍa Ādibhaṭṭa Nārāyaṇadāsu (in Telugu) (2nd ed.). Guṇṭūru: Jānsan. OCLC 74696629.
{{cite book}}
: CS1 maint: unrecognized language (link)
- ↑ India, The Hans (2020-01-11). "'Harikatha Pithamaha' Adibhatla Narayana Das: A brief look into his life and work" (in ഇംഗ്ലീഷ്). Retrieved 2021-08-02.