അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്

സ്പാനിഷ് ചലച്ചിത്രം
(Aguirre, the Wrath of God എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതി സാഹസിക സിനിമ.ക്ലോസ് കിൻസ്കി യാണു ഇതിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്.

Aguirre, the Wrath of God
Theatrical release poster
സംവിധാനംWerner Herzog
നിർമ്മാണംWerner Herzog
Hans Prescher
രചനWerner Herzog
അഭിനേതാക്കൾKlaus Kinski
Helena Rojo
Ruy Guerra
Del Negro
സംഗീതംPopol Vuh
ഛായാഗ്രഹണംThomas Mauch
ചിത്രസംയോജനംBeate Mainka-Jellinghaus
സ്റ്റുഡിയോWerner Herzog Filmproduktion
Hessischer Rundfunk (HR) (co-production)
വിതരണംFilmverlag der Autoren (West Germany)
New Yorker Films (USA)
Palace Video (UK)
റിലീസിങ് തീയതിWest Germany:
29 December 1972
United States:
3 April 1977
രാജ്യംWest Germany
ഭാഷEnglish (dubbed: German)[1]
ബജറ്റ്US$370,000[2]
സമയദൈർഘ്യം100 min

കഥാ സംഗ്രഹം

തിരുത്തുക

ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്റെയും സംഘത്തിന്റെയും അതി സാഹസികയാത്രയെക്കുറിച്ചാണു ഈ സിനിമ വിവരിക്കുന്നത്. വളരെക്കുറച്ചു സംഭാഷണവും കഥാ സന്ധർഭങ്ങളും മാത്രമുള്ള ഈ സിനിമ ഒരു കഥാപാത്രത്തിന്റെ മനസ്സിലെ ഏകാതിപത്യപ്രവണതകളിലൂടെയാണു വികസിക്കുന്നത്. യാത്രാ സംഘത്തിന്റെ നേത്രുത്വം പതുക്കെ കൈപ്പിടിയിലാക്കിയ അഗ്വിർ സദാ സമയവും അപകടം ഒളിച്ചിരിക്കുന്ന ആമസോൺ കാടുകളിലൂടെ ചങ്ങാടത്തിൽ തന്റെ സംഘവുമായി യാത്ര തുടരുന്നു. ഓരോരാളായി കൊല്ലപ്പെടുമ്പോഴുഴും അദ്ദേഹം തളരുന്നില്ല. ഭ്രാന്തമായ ആവേശത്താൽ യാത്ര തുടരുന്നു.

  1. Overbey, David. Movies of the Seventies, pg. 162. Edited by Ann Lloyd, Orbis Books, 1984. ISBN 0-85613-640-9; The film was shot in English but was primarily released in a dubbed German version.
  2. "Business Data for Aguirre, der Zorn Gottes". Internet Movie Database. Retrieved 2007-03-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: