ക്രിയാവിശേഷണം
ഒരു ക്രിയ, നാമവിശേഷണം അല്ലെങ്കിൽ മറ്റൊരു ക്രിയാവിശേഷണം പരിഷ്ക്കരിക്കുന്ന വാക്ക്
(Adverb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ് വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്.
ഉദാ.
- വേഗത്തിൽ ഓടി, ഇവിടെ ഓടുക എന്ന ക്രിയയോട് വിശേഷണം ചേർത്തിരിക്കുന്നു.
- പതുക്കെ നടന്നു, ഇവിടെ നടക്കുക എന്ന ക്രിയയോട് വിശേഷണം ചേർത്തിരിക്കുന്നു.