അഡ്രാസ്റ്റിയ
(Adrastea (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യാഴത്തിന്റെ ഉപഗ്രഹമാണ് അഡ്രാസ്റ്റിയ. വ്യാഴത്തിന്റെ ഏറ്റവും സമീപത്തുള്ള രണ്ടാമത്തെ ഉപഗ്രഹമാണിത്.1979ൽ വൊയേജർ സ്പെസ്ക്രാഫ്റ്റ് ആണ് ഈ ഉപഗ്രഹം ആദ്യമായി കണ്ടെത്തിയത്. ഒരു സ്പെസ്ക്രാഫ്റ്റ് ൽ നിന്നും കണ്ടെത്തുന്ന ആദ്യത്ത പ്രകൃതിദത്ത ഉപഗ്രഹം എന്ന പദവികൂടി ഇതിനുണ്ട്.[4] . ഗ്രീക്ക് ദേവനായ സ്യൂസിന്റെ വളർത്തമ്മ ആയ അഡ്രാസ്റ്റിയയുടെ പേരിലാണു ഉപഗ്രഹം നാമകരണം ചെയ്തത്.
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | |
കണ്ടെത്തിയ തിയതി | July 8, 1979 |
വിശേഷണങ്ങൾ | |
Adjectives | Adrastean |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
പരിക്രമണപാതയുടെ ശരാശരി ആരം | 129000 കി.മീ[1][2] |
എക്സൻട്രിസിറ്റി | 0.0015[1][2] |
0.29826 d (7 h, 9.5 min)[1][2] | |
Average പരിക്രമണവേഗം | 31.378 km/s[a] |
ചെരിവ് | 0.03° (to Jupiter's equator)[1][2] |
ഉപഗ്രഹങ്ങൾ | Jupiter |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 20 × 16 × 14 km[3] |
ശരാശരി ആരം | 8.2±2.0 കി.മീ[3] |
വ്യാപ്തം | ≈ 2345 കി.m3[a] |
പിണ്ഡം | ≈ 2×1015 കി.g[a] |
ശരാശരി സാന്ദ്രത | 0.86 g/cm³ (assumed) |
≈ 0.002 m/s² (0.0004 g)[a] | |
≈ 0.008 km/s[a] | |
synchronous | |
zero[3] | |
അൽബിഡോ | 0.10±0.045[3] |
താപനില | ≈ 122 K |
അവലംബം
തിരുത്തുകCited sources
- doi: 10.1126/science.1110422
This citation will be automatically completed in the next few minutes. You can jump the queue or expand by hand - doi: 10.1126/science.284.5417.1146
This citation will be automatically completed in the next few minutes. You can jump the queue or expand by hand - Burns, Joseph A.; Simonelli, Damon P.; Showalter, Mark R.; Hamilton, Douglas P.; Porco, Carolyn C.; Throop, Henry; Esposito, Larry W. (2004). "Jupiter's Ring-Moon System" (PDF). In Bagenal, Fran; Dowling, Timothy E.; McKinnon, William B. (eds.). Jupiter: The Planet, Satellites and Magnetosphere. Cambridge University Press. pp. 241–262. Bibcode:2004jpsm.book..241B. ISBN 978-0-521-81808-7.
- Evans, M. W.; Porco, C. C.; Hamilton, D. P. (September 2002). "The Orbits of Metis and Adrastea: The Origin and Significance of their Inclinations". Bulletin of the American Astronomical Society. 34: 883. Bibcode:2002DPS....34.2403E.
- doi: 10.1126/science.206.4421.951
This citation will be automatically completed in the next few minutes. You can jump the queue or expand by hand - Marsden, Brian G. (February 25, 1980). "Editorial Notice". IAU Circular. 3454. Retrieved 2012-03-28. (discovery)
- Marsden, Brian G. (September 30, 1983). "Satellites of Jupiter and Saturn". IAU Circular. 3872. Retrieved 2012-03-28. (naming the moon)
- doi: 10.1006/icar.1998.6072
This citation will be automatically completed in the next few minutes. You can jump the queue or expand by hand - doi: 10.1006/icar.1998.5976
This citation will be automatically completed in the next few minutes. You can jump the queue or expand by hand
External links
തിരുത്തുക- Adrastea ProfileArchived 2013-03-17 at the Wayback Machine. by NASA's Solar System Exploration