നാമവിശേഷണം
(Adjective എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറയുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.
ഉദാ.
- വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
- ചുവന്ന പൂവ് - ഇവിടെ ചുവപ്പിന് പ്രാധാന്യം.
- കറുത്ത കാർ - ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.