കാട്ടുഞെരിഞ്ഞിൽ
ചെടിയുടെ ഇനം
(Acanthospermum hispidum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുഞെരിഞ്ഞിൽ. (ശാസ്ത്രീയനാമം: Acanthospermum hispidum). തെക്കേ അമേരിക്കൻ വംശജനാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും കാണാറുണ്ട്. ഏതു തരം ചുറ്റുപാടീലും വളരാനുള്ള ശേഷിയുണ്ട്.[1] പലതരം കൃഷിക്കും ഇതൊരു കളയായാണ് കരുതിപ്പോരുന്നത്. [2]
കാട്ടുഞെരിഞ്ഞിൽ | |
---|---|
ഗോവയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. hispidum
|
Binomial name | |
Acanthospermum hispidum | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.hear.org/pier/species/acanthospermum_hispidum.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-11. Retrieved 2014-02-09.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Bristly%20Starbur.html
- http://www.cabi.org/isc/?compid=5&dsid=2465&page=481&site=144
- ഏറെ വിവരങ്ങൾ Archived 2013-05-06 at the Wayback Machine.
വിക്കിസ്പീഷിസിൽ Acanthospermum hispidum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acanthospermum hispidum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.