കാട്ടുകുന്നി
(Abrus pulchellus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ കാട്ടുമുതിര എന്നും പേരുള്ള കാട്ടുകുന്നി കേരളത്തിൽ മിക്കയിടത്തും കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Abrus pulchellus). കുന്നിയെപ്പോലെ തന്നെ ഇതിന്റെ വിത്തിലും ഒരു വിഷം അടങ്ങിയിട്ടുണ്ട്.[1] [2] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാട്ടുകുന്നി കാണാറുണ്ട്.[3]
കാട്ടുകുന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. pulchellus
|
Binomial name | |
Abrus pulchellus Thwaites
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Abrus pulchellus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Abrus pulchellus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.