ആമണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Aamani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ് ആമണി (ജനനം: 16 നവംബർ 1973).[1]ഇ. വി. വി. സത്യനാരായണൻ സംവിധാനം ചെയ്ത ജംബ ലക്കിഡി പമ്പ എന്ന ചിത്രത്തിൽ നരേഷിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. ഈ ചലച്ചിത്രം വളരെയധികം ജനസമ്മതി നേടിയിരുന്നു. തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ബാപ്പു സംവിധാനം ചെയ്ത മിസ്റ്റർ പെല്ലം എന്ന ചിത്രത്തിൽ അഭിനയിച്ചു. ശുഭ ലഗ്നം എന്ന തെലുങ്ക് ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മികച്ച നടിക്കുള്ള നന്ദി അവാർഡ് ശുഭ സങ്കല്പം, മിസ്റ്റർ പെല്ലം എന്നീ ചിത്രങ്ങൾ നേടി.

Aamani
ജനനം
Manjula

(1973-11-16) 16 നവംബർ 1973  (51 വയസ്സ്)
മറ്റ് പേരുകൾMeenakshi
തൊഴിൽActress
സജീവ കാലം1990–present
ജീവിതപങ്കാളി(കൾ)KajaMydeen(m.2012-present)
പുരസ്കാരങ്ങൾNandi (3 times)

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Language Role Notes
1990 പുതിയ കാട്രു തമിഴ് (credited as "Meenakshi")
1991 ഒന്നും തെരിയാത്ത പാപ്പ തമിഴ് (credited as "Meenakshi")
1991 തങ്കമാന തങ്കച്ചി തമിഴ് Lakshmi (credited as "Meenakshi")
1992 ആടാദി തെലുങ്ക്
1992 ഇതുതാൻട സത്തം തമിഴ് Amudha (credited as "Meenakshi")
1992 മുതൽ സീതനം തമിഴ് (credited as "Meenakshi")
1993 ജംബ ലക്കിഡി പമ്പ തെലുങ്ക് Rama Lakshmi
1993 മിസ്റ്റർ പെല്ലം തെലുങ്ക് Jhansi
1993 പച്ചാനി സംസാരം തെലുങ്ക് Bala
1993 അമ്മ കൊഡുകു തെലുങ്ക്
1993 ഷബാഷ് രാമു തെലുങ്ക് Radha
1993 Repati Rowdy തെലുങ്ക് Jayanthi
1993 Preme Naa Pranam തെലുങ്ക് Priyanka
1993 Kannaya-Kittaya തെലുങ്ക് Rukmini Devi
1993 Chinnalludu തെലുങ്ക് Rani
1993 Anna Chellelu തെലുങ്ക് Lakshmi
1993 Srinatha Kavi Sarvabhowmudu തെലുങ്ക് Damayanthi
1993 Nakshatra Poratam തെലുങ്ക് Driver Prasad's Sister Co-Star of Bhanu Chander
1994 Srivari Priyuralu തെലുങ്ക് Vasantha
1994 Teerpu തെലുങ്ക്
1994 Subha Lagnam തെലുങ്ക് Radha
1994 Allari Police തെലുങ്ക് Geetha
1994 Maro Quit India തെലുങ്ക്
1994 Hello Brother തെലുങ്ക് Herself in the song "Kanne Pettaro" (cameo)
1994 Honest Raj തമിഴ് Pushpa
1995 Amma Donga തെലുങ്ക് Alivelu
1995 Engirundho Vandhan തമിഴ് Janaki
1995 Witness തമിഴ്
1995 Gharana Bullodu തെലുങ്ക് Malli
1995 Subha Sankalpam തെലുങ്ക് Ganga
1995 Maya Bazaar തെലുങ്ക് Sasirekha
1995 Subhamastu തെലുങ്ക് Kasthuri
1995 Idandi Maa Vaari Varasa തെലുങ്ക്
1995 Kondapalli Rattaya തെലുങ്ക് sridevi
1995 Aalumagalu തെലുങ്ക് Malleeswari
1996 Vamshanikokkadu തെലുങ്ക് Sirisa
1996 Maavichiguru തെലുങ്ക് Seetha
1996 Warning തെലുങ്ക് Supriya
1996 Appaji Kannada Lakshmi
1997 Vammo Vathoo O Pellamoo തെലുങ്ക്
1997 Seethakka തെലുങ്ക് Seetha
1997 Subha Muhurtham തെലുങ്ക്
1997 Kodalu Didhina Kaapuram തെലുങ്ക്
1997 Priyamaina Srivaaru തെലുങ്ക് Sandhya
1997 Themmanggu Pattukaran തമിഴ് Sivagamiyin
1997 Pudhayal തമിഴ് Sundari
2004 Swamy തെലുങ്ക് Dr. Bharathi, Principal
2004 Madhyanam Hathya തെലുങ്ക് Lakshmi
2004 Aa Naluguru തെലുങ്ക് Bharathi
2012 Devastanam തെലുങ്ക് Saraswathi
2014 Chandamama Kathalu തെലുങ്ക് Saritha
2017 Patel S. I. R. തെലുങ്ക് Bharathi
2017 Middle Class Abbayi തെലുങ്ക്
2018 Bharat Ane Nenu[2] Telugu
  1. Y. Sunita Chowdhary (2012-04-14). "Arts / Cinema : Sensitive and soulful". The Hindu. Retrieved 2012-07-31.
  2. Jayakrishnan (14 March 2018). "Mahesh Babu and Kiara Advani shooting a romantic number for 'Bharat Ane Nenu'". The Times of India. Retrieved 23 March 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആമണി&oldid=4098825" എന്ന താളിൽനിന്ന് ശേഖരിച്ചത്