എ.പി.കെ ഫയൽ ഫോർമാറ്റ്

(APK (file format) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡ്രോയ്ഡ് അപ്ലിക്കേഷനുകൾ വിതരണം ചെയാനും ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ (ഉദാ:-മൊബൈൽ,ടാബ്) ഇൻസ്റ്റോൾ ചെയാനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് apk. ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ പാക്കേജ് (Android Application Package) എന്നതിന്റെ ചുരുക്കരൂപമാണ് apk.

APK
എക്സ്റ്റൻഷൻ.apk
ഇന്റർനെറ്റ് മീഡിയ തരംapplication/vnd.android.package-archive
ഫോർമാറ്റ് തരംPackage management system, file archive
Container forSoftware package
പ്രാഗ്‌രൂപംJAR and ZIP

ഈ ഫോർമാറ്റ് ഉപയോഗിക്കുന്ന ഒരു ഫയൽ ജാവയിലോ കോട്ലിനിലോ എഴുതിയ സോഴ്സ് കോഡിൽ നിന്ന് നിർമ്മിക്കാൻ കഴിയും. Android ആപ്പ് ബണ്ടിലുകളിൽ നിന്ന് APK ഫയലുകൾ ജനറേറ്റ് ചെയ്യാനും ഒപ്പിടാനും കഴിയും.[1]

  1. "എന്താണ് APK? എല്ലാ APK വിവരങ്ങളും". APK Neix. Retrieved 2023-03-31.
"https://ml.wikipedia.org/w/index.php?title=എ.പി.കെ_ഫയൽ_ഫോർമാറ്റ്&oldid=3926438" എന്ന താളിൽനിന്ന് ശേഖരിച്ചത്