951 ഗാസ്പ്ര

ഛിന്നഗ്രഹം
(951 Gaspra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛിന്നഗ്രഹ വലയത്തിന്റെ ഏറ്റവും ഉൾഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് 951 ഗാസ്പ്ര. 1916ൽ ജി.എൻ. ന്യൂജ്മിൻ എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് 951 ഗാസ്പ്ര കണ്ടെത്തിയത്. 1991 ഒക്ടോബർ 21൹ ഗലീലിയോ ബഹിരാകാശ പേടകം ഇതിന്റെ 57 ഫോട്ടോകൾ എടുത്ത് ഭൂമിയിലേക്കയച്ചു. ഒരു ബഹിരാകാശ പേടകത്തിൽ നിന്ന് ലഭിച്ച ഛിന്നഗ്രഹത്തിന്റെ ആദ്യഫോട്ടോ ആയിരുന്നു ഇത്. 1600കി.മീറ്റർ അകലെ കൂടെ സെക്കന്റിൽ 8കി.മീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടാണ് ഗലീലിയോ ഈ ചിത്രങ്ങൾ പകർത്തിയത്.[6]

951 Gaspra
NASA image of Gaspra; the colors are exaggerated
കണ്ടെത്തൽ
കണ്ടെത്തിയത്G. N. Neujmin
കണ്ടെത്തിയ തിയതിJuly 30, 1916
വിശേഷണങ്ങൾ
പേരിട്ടിരിക്കുന്നത്
Gaspra
SIGMA 45; A913 YA;
1955 MG1
Main belt (Flora family)
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് 6 March 2006 (JD 2453800.5)
അപസൗരത്തിലെ ദൂരം2.594 AU (388.102 Gm)
ഉപസൗരത്തിലെ ദൂരം1.825 AU (272.985 Gm)
2.210 AU (330.544 Gm)
എക്സൻട്രിസിറ്റി0.174
3.28 a (1199.647 d)
19.88 km/s
53.057°
ചെരിവ്4.102°
253.218°
129.532°
ഭൗതിക സവിശേഷതകൾ
അളവുകൾ18.2×10.5×8.9 km [1]
ശരാശരി ആരം
6.1 km[2]
പിണ്ഡം2–3×1016 kg (estimate)
ശരാശരി സാന്ദ്രത
~2.7 g/cm³ (estimate) [3]
~0.002 m/s² (estimate)
~0.006 km/s (estimate)
0.293 d (7.042 h) [4]
അൽബിഡോ0.22 [5]
താപനില~181 K
max: 281 K (+8°C)
Spectral type
S
11.46
  1. P. C. Thomas, J. Veverka, D. Simonelli, P. Helfenstein, B. Carcich, M. J. S. Belton, M. E. Davies, C. Chapman (1994). "The Shape of Gaspra". Icarus. 107 (1): 23–36. Bibcode:1994Icar..107...23T. doi:10.1006/icar.1994.1004.{{cite journal}}: CS1 maint: multiple names: authors list (link)
  2. THOMAS P. C., VEVERKA J., SIMONELLI D., HELFENSTEIN P., BELTON M. J. S., DAVIES M. E., CHAPMAN C. – The Shape of Gaspra : Galileo's observations of 951 Gaspra (1994)
  3. Krasinsky, G. A. (2002). "Hidden Mass in the Asteroid Belt". Icarus. 158 (1): 98–105. Bibcode:2002Icar..158...98K. doi:10.1006/icar.2002.6837. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  4. PDS lightcurve data
  5. Supplemental IRAS Minor Planet Survey
  6. Veverka, J.; Belton, M.; Klaasen, K.; Chapman, C. (1994). "Galileo's Encounter with 951 Gaspra: Overview". Icarus. 107 (1): 2–17. Bibcode:1994Icar..107....2V. doi:10.1006/icar.1994.1002.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=951_ഗാസ്പ്ര&oldid=1850209" എന്ന താളിൽനിന്ന് ശേഖരിച്ചത്