2018 ലെ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് (AMPAS) അവതരിപ്പിക്കുന്ന 91മത് അക്കാദമി അവാർഡ് ചടങ്ങുകൾ ലോസ് ആഞ്ചലസിലെ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്നു. 2019 ഫെബ്രുവരി 24 ന് നടക്കുന്ന ചടങ്ങിൽ 24 വിഭാഗങ്ങളിലായി അക്കാഡമി അവാർഡുകൾ വിതരണം ചെയ്തു. ഡോണി ഗിഗ്ലിയോട്ടി, ഗ്ലെൻ വെയ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തത് അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ABC)യാണ്.

91-ആം അക്കാഡമി അവാർഡ്സ്
Official poster
തിയ്യതിFebruary 24, 2019
സ്ഥലംഡോൾബി തിയറ്റർ, കാലിഫോർണിയ
നിർമ്മാണംഡോണ ഗിഗ്ലിയോട്ടി, ഗ്ലെൻ വെയ്സ്
സംവിധാനംഗ്ലെൻ വെയ്സ്
Highlights
മികച്ച ചിത്രം ഗ്രീൻ ബുക്ക്
കൂടുതൽ അവാർഡ്
നേടിയത്
ബൊഹീമിയൻ റാപ്സഡി (4)
കൂടുതൽ നാമനിർദ്ദേശം
നേടിയത്
ദി ഫേവറേറ്റ് & റോമ
Television coverage
ശൃംഖലഅമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി
 < 90മത് അക്കാഡമി അവാർഡ്സ് 92മത് > 

ഒന്നിലധികം നാമനിർദ്ദേശങ്ങൾ തിരുത്തുക

 
റാമി മാലക്, മികച്ച നടൻ
 
ഒലിവിയ കോൾമാൻ, മികച്ച നടി
 
മഹെർഷാല അലി,മികച്ച സഹ നടൻ
 
റെജീന കിംഗ്, മികച്ച സഹനടി
 
പീറ്റർ ഫാരെൽലി, ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻ പ്ലേ
 
സ്പൈക് ലീ, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ
 
ലേഡി ഗാഗ, ബെസ്റ്റ് ഒറിജിനൽ സോംഗ്

ഒന്നിലധികം നാമനിർദ്ദേശങ്ങളുള്ള ചലച്ചിത്രങ്ങൾ തിരുത്തുക

നോമിനേഷനുകൾ ഫിലിം
10 ദി ഫേവറിറ്റ്
റോമാ
8 എ സ്റ്റാർ ഈസ്‌ ബോൺ
വൈസ്
7 ബ്ലാക്ക്‌ പാന്തർ
6 ബ്ലാക്ക് ക്ലാൻസ്മാൻ
5 ബൊഹീമിയൻ റാപ്സൊഡി
ഗ്രീൻ ബുക്ക്
4 ഫസ്റ്റ് മാൻ
മേരി പോപ്പിൻസ് റിട്ടേൺസ്
3 ബാലഡ് ഓഫ് ബസ്റ്റർ സ്കഗ്സ്
കാൻ യു ഇവർ ഫോർഗിവ് മീ
കോൾഡ്‌ വാർ
ബെയ്ൽ സ്ട്രീറ്റ് കുഡ് ടോക്
2 ഐൽസ് ഓഫ് ഡോഗ്സ്
സ്കോട്ട്സ് മേരി ക്വീൻ
നെവെർ ലുക്ക്‌ എവേ
ആർ.ബി.ജി

ഒന്നിലധികം നോമിനേഷനുകളുള്ള സ്റ്റുഡിയോകൾ തിരുത്തുക

നോമിനേഷനുകൾ സ്റ്റുഡിയോ
17 ഡിസ്നി
15 ഫോക്സ് സേർച്ച്‌ ലൈറ്റ്
14 നെറ്റ്ഫ്ലിക്സ്
11 അന്നപൂർണ്ണ പിക്ചേഴ്സ്
9 യൂണിവേഴ്സൽ
വാർണർ ബ്രോസ്
8 ഫോക്കസ് ഫീച്ചറുകൾ
5 20ത്ത് ഫോക്സ് സെഞ്ചുറി
4 മാഗ്നോലിയ
സോണി പിക്ചേഴ്സ് ക്ലാസിക്കുകൾ
3 ആമസോൺ സ്റ്റുഡിയോ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=91മത്_അക്കാദമി_അവാർഡ്സ്&oldid=3106014" എന്ന താളിൽനിന്ന് ശേഖരിച്ചത്