കൊല്ലം ജില്ലയിലെ ആശ്രാമത്തു സ്ഥിതി ചെയ്യുന്ന ഒരു കലാ ഗ്യാലറിയും ലഘുഭക്ഷണശാലയുമാണു 8 പോയിന്റ് ആർട്ട് കഫേ (8 Point Art Cafe)[1] ബ്രിട്ടീഷ് റസിഡൻസി മതിൽക്കെട്ടിനുള്ളിലെ ഒരു കെട്ടിടം നവീകരിച്ചിട്ടാണു ജില്ലാ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റിയുടെ സഹായത്തോടെ കലാകാരൻ ഷെൻലി ഇതു നിർമ്മിച്ചത്. അഷ്ടമുടിക്കായലിന്റെ 8 മുടികൾ, 8 കലകൾ, ചിത്രകലയിലുപയോഗിക്കുന്ന 8 ബ്രഷുകൾ എന്നിവയെ സൂചിപ്പിക്കുന്നതാണു 8 പോയിന്റ് എന്ന പേര്.[2]

8 പോയിന്റ് ആർട്ട് കഫേ
8 പോയിന്റ് ആർട്ട് കഫേയ്ക്ക് ഉള്ളിലെ ഗ്യാലറി
Map
സ്ഥാപിതം2 ഒക്ടോബർ 2015 (2015-10-02)
സ്ഥാനംആശ്രാമം, കൊല്ലം
നിർദ്ദേശാങ്കം8°53′47″N 76°35′10″E / 8.896463°N 76.586157°E / 8.896463; 76.586157
Typeകലാ മ്യൂസിയം
Collectionsചിത്രങ്ങളും പ്രതിമകളും
Founderഷെൻലി
Public transit accessകൊല്ലം കെ.എസ്.ആർ.ടി.സി. Bus interchange - 1.3 km
കൊല്ലം ജംഗ്ഷൻ Mainline rail interchange - 2.1 km
കൊല്ലം ബോട്ടുജട്ടി ferry/water interchange - 1.3 km
വെബ്‌വിലാസംhttp://www.dtpckollam.com/

സൗകര്യങ്ങൾ തിരുത്തുക

  • ഗ്യാലറി
  • ലഘുഭക്ഷണശാല
  • തീയേറ്റർ
  • വായനശാല


അവലംബം തിരുത്തുക

  1. http://www.deccanchronicle.com/151001/nation-current-affairs/article/%E2%80%98eight-point-gallery-cafe%E2%80%99-boost-art-kollam
  2. http://www.thehindu.com/news/national/kerala/kollams-first-art-gallery-to-open-today/article7714772.ece
"https://ml.wikipedia.org/w/index.php?title=8_പോയിന്റ്_ആർട്ട്_കഫേ&oldid=2482215" എന്ന താളിൽനിന്ന് ശേഖരിച്ചത്