മേയ് 5
തീയതി
(5 മേയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 5 വർഷത്തിലെ 125 (അധിവർഷത്തിൽ 126)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.
- 1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി.
- 1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു.
- 1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു.
- 1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
- 1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.
ജനനം
തിരുത്തുകമരണം
തിരുത്തുക1821 - നെപ്പോളിയൻ ബോണപ്പാർട്ട്
മറ്റു പ്രത്യേകതകൾ
തിരുത്തുക- ഡെന്മാർക്ക്: വിമോചനദിനം(1945)
- എത്യോപ്യ: വിമോചനദിനം(1941)
- നെതർലാൻഡ്സ്: വിമോചനദിനം(1945)
- ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശങ്ങൾ: മെയ്ദിനം
- ദക്ഷിണകൊറിയ: ശിശുദിനം