ഒക്ടോബർ 5
തീയതി
(5 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- ഇന്ത്യയിലെ കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു (1864).
- പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി (1910).
- ബീറ്റിൽസ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി(1962).
- ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1989)
- അദ്ധ്യാപക ദിനം(1994).
- ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ നേതൃത്വം നൽകുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു(2006).
ജനനം
തിരുത്തുക- 1823 - പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമലിംഗസ്വാമികൾ
- 1829 - ചെസ്‌റ്റർ എ.ആർതർ (21-)മത്തെ അമേരിക്കൻ പ്രസിഡന്റ്)
- 1919 - ഡോണാൾഡ് പ്ലസൻസ് - നടൻ
- 1947 - ബ്രൈൻ ജോൺസൺ - സംഗീതഞ്ജൻ
- 1957 - ഹോളിവുഡ് ഹാസ്യതാരം ബെർണി മാക്ക്
- 1967 - ഗയ് പിയേഴ്‌സ് - നടൻ
- 1975 - കേറ്റ് വിൻസ്‌ലെറ്റ് - നടി
മരണം
തിരുത്തുക- 877 - ചാൾസ് ദ ബാൾഡ് - ഫ്രഞ്ച് രാജാവ്
- 1565 - ലോഡോവിക്കോ ഫെറാറി - ഗണിതശാസ്ത്രജ്ഞൻ