57 കുളമാണിക്കം പഞ്ചായത്ത്
തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ കോട്ടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലൊന്നാണ് 57 കുലമണികം പഞ്ചായത്ത് (57 കുലമണക്കം ഗ്രാമപഞ്ചായത്ത്) .[1][2] തിരുവാരൂർ നിയമസഭാ മണ്ഡലത്തിലെ നാഗപട്ടണം ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഈ പഞ്ചായത്ത്. ആകെ 7 പഞ്ചായത്ത് കൌൺസിൽ ബ്ലോക്കുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ നിന്ന് 7 പഞ്ചായത്ത് കൌൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. [3]
ജനസംഖ്യ
തിരുത്തുക2011ലെ കാനേഷുമാരി അനുസരിച്ച് 1523പേരാണ് ഇവിടെയുള്ളത്. ഇതിൽ 766 ആണുങ്ങളും757 സ്ത്രീകളുമാണുള്ളത്.അതായത് പുരുഷന്മാരാണ് സ്ത്രീകളേക്കാൾ ഇവിടെ കൂടുതലുള്ളത്.ദളിത് വിഭാഗത്തിലുള്ള 568 പുരുഷന്മാരും 548 സ്ത്രീകളുമുൾപ്പടെ ജനസംഖ്യയിൽ 73.3%ശതമാനം ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.
പ്രധാന അങ്ങാടികൾ
തിരുത്തുക- അന്നുഗുടി
- രാമനാഥപുരം
അടിസ്ഥാന സൌകര്യങ്ങൾ
തിരുത്തുകഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് (തമിഴ്നാട്) 2015ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. [4]"
അടിസ്ഥാന സൌകര്യങ്ങൾ | എണ്ണം |
---|---|
ജല വിതരണം | 60 |
പൈപ്പുകൾ | 9 |
പ്രാദേശിക സർക്കാർ കെട്ടിടങ്ങൾ | 10 |
സ്കൂൾ കെട്ടിടങ്ങൾ | 3 |
കുളങ്ങൾ | 9 |
കായിക കേന്ദ്രങ്ങൾ | 1 |
സ്മശാനങ്ങൾ | 4 |
വ്യാപാര കേന്ദ്രങ്ങൾ | |
പഞ്ചായത്ത് യൂനിയൻ റോഡുകൾ | 96 |
പഞ്ചായത്ത് റോഡുകൾ | 8 |
ബസ് സ്റ്റേഷൻ | 2 |
അവലംബം
തിരുത്തുക- ↑ "தமிழக ஊராட்சிகளின் பட்டியல்" (PDF). tnrd.gov.in. தமிழ்நாடு ஊரக வளர்ச்சி மற்றும் ஊராட்சித்துறை. Retrieved நவம்பர் 3, 2015.
{{cite web}}
: Check date values in:|access-date=
(help) - ↑ "கோட்டூர் வட்டார வரைபடம்". tnmaps.tn.nic.in. தேசிய தகவலியல் மையம், தமிழ்நாடு. Archived from the original on 2016-03-05. Retrieved நவம்பர் 3, 2015.
{{cite web}}
: Check date values in:|access-date=
(help) - ↑ "தமிழக ஊராட்சிகளின் புள்ளிவிவரம்" (PDF). tnrd.gov.in. தமிழ் இணையக் கல்விக்கழகம். Retrieved நவம்பர் 3, 2015.
{{cite web}}
: Check date values in:|access-date=
(help) - ↑ [ https://www.tamilvu.org/coresite/download/Village_Panchayat.pdf തമിഴ്നാട് വില്ലേജ് പഞ്ചായത്ത് സ്ഥിതി വിവരക്കണക്കുകൾ 2015]]