28 (സംഖ്യ)

എണ്ണൽ സംഖ്യ
(28 (number) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപത്തിയെട്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരുപത്തിയെട്ട് (വിവക്ഷകൾ) എന്ന താൾ കാണുക. ഇരുപത്തിയെട്ട് (വിവക്ഷകൾ)

ഇരുപത്തിയേഴിനും ഇരുപത്തിയൊൻപതിനും ഇടയിലുള്ള ഒരു എണ്ണൽ സംഖ്യയാണ് ഇരുപത്തിയെട്ട് (28, മലയാളം:൨൮).

← 27 28 29 →
Cardinalഇരുപത്തിയെട്ട്
Ordinalth
Factorization
Divisors1, 2, 4, 7, 14, 28
Greek numeralΚΗ´
Roman numeralXXVIII
Binary111002
Ternary10013
Quaternary1304
Quinary1035
Senary446
Octal348
Duodecimal2412
Hexadecimal1C16
Vigesimal1820
Base 36S36

ഗണിതത്തിൽ

തിരുത്തുക
  • ഒരു പൂർണ്ണ ഭാജ്യ സംഖ്യ 1,2,3,4,7,14 എന്നിവ ഘടകങ്ങൾ.
  • ആറ് കഴിഞ്ഞാൽ അടുത്ത പെർഫക്ട് സംഖ്യ 28 ആണ്, 28 നു ശേഷമുള്ള സംഖ്യ 496ഉം. 22(23 - 1) = 28

ശാസ്ത്രത്തിൽ

തിരുത്തുക
  • സിലിക്കണിന്റെ അറ്റോമിക പിണ്ഡം
  • നിക്കലിന്റെ അറ്റോമിക സംഖ്യ
  • ഭൗതിക ശാസ്ത്രത്തിലെ നാലാം മാജിക്ക് സംഖ്യ
  • മനുഷ്യന്റെ ആർത്തവ ചക്രം 28 ദിനം.
"https://ml.wikipedia.org/w/index.php?title=28_(സംഖ്യ)&oldid=1711694" എന്ന താളിൽനിന്ന് ശേഖരിച്ചത്