28 (സംഖ്യ)
എണ്ണൽ സംഖ്യ
ഇരുപത്തിയേഴിനും ഇരുപത്തിയൊൻപതിനും ഇടയിലുള്ള ഒരു എണ്ണൽ സംഖ്യയാണ് ഇരുപത്തിയെട്ട് (28, മലയാളം:൨൮).
| ||||
---|---|---|---|---|
Cardinal | ഇരുപത്തിയെട്ട് | |||
Ordinal | th | |||
Factorization | ||||
Divisors | 1, 2, 4, 7, 14, 28 | |||
Greek numeral | ΚΗ´ | |||
Roman numeral | XXVIII | |||
Binary | 111002 | |||
Ternary | 10013 | |||
Quaternary | 1304 | |||
Quinary | 1035 | |||
Senary | 446 | |||
Octal | 348 | |||
Duodecimal | 2412 | |||
Hexadecimal | 1C16 | |||
Vigesimal | 1820 | |||
Base 36 | S36 |
ഗണിതത്തിൽ
തിരുത്തുക- ഒരു പൂർണ്ണ ഭാജ്യ സംഖ്യ 1,2,3,4,7,14 എന്നിവ ഘടകങ്ങൾ.
- ആറ് കഴിഞ്ഞാൽ അടുത്ത പെർഫക്ട് സംഖ്യ 28 ആണ്, 28 നു ശേഷമുള്ള സംഖ്യ 496ഉം. 22(23 - 1) = 28
ശാസ്ത്രത്തിൽ
തിരുത്തുക- സിലിക്കണിന്റെ അറ്റോമിക പിണ്ഡം
- നിക്കലിന്റെ അറ്റോമിക സംഖ്യ
- ഭൗതിക ശാസ്ത്രത്തിലെ നാലാം മാജിക്ക് സംഖ്യ
- മനുഷ്യന്റെ ആർത്തവ ചക്രം 28 ദിനം.