ഇരുപത്തിയെട്ട് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(28 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഇരുപത്തിയെട്ട് (സംഖ്യ) - 28 - ഇരുപത്തിയേഴ് കഴിഞ്ഞുവരുന്ന ഒരു എണ്ണൽ സംഖ്യ.
- ഇരുപത്തിയെട്ട് (വർഷം) - ഗ്രിഗോറിയൻ കലണ്ടറിലെ 28ആം വർഷം
- ഇരുപത്തിയെട്ട് (ചീട്ടുകളി) - ചീട്ട് ഉപയോഗിച്ചുള്ള ഒരു കളി, ഗുലാൻ പെരിശ് എന്നും പറയും.
- ഇരുപത്തിയെട്ട് കെട്ട് - ഹൈന്ദവാചാര പ്രകാരം കുട്ടികളുടെ പേരിടീൽ ചടങ്ങ്.
- ഇരുപത്തിയെട്ടാം ഓണം - ഓണം കഴിഞ്ഞ് 28ആം ദിനം - വിശേഷ ദിനം.