ജൂലൈ 27
തീയതി
(27 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 27 വർഷത്തിലെ 208 (അധിവർഷത്തിൽ 209)-ാം ദിനമാണ്. വർഷാവസാനത്തിനായി 157 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക
ജന്മദിനങ്ങൾ
തിരുത്തുക- 1969 - ജോണ്ടി റോഡ്സ്, സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ
- 1963 - കെ.എസ്. ചിത്ര, മലയാളിയായ ഒരു പിന്നണി ഗായികയാണ് . ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്
ചരമവാർഷികങ്ങൾ
തിരുത്തുക- 1970 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള (ജ. 1885)
- 1990 - ബോബി ഡേ, അമേരിക്കൻ ഗായകൻ (ജ. 1928)
- 2015 - ഡോ. എ.പി.ജെ. അബ്ദുൾ കലാം, അതിപ്രസിദ്ധനായ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും (ജ. 1931)
മറ്റു പ്രത്യേകതകൾ
തിരുത്തുക- പ്യൂർട്ടോ റിക്കോ - ജോസ് സെൽസോ ബർബോസ ദിനം