സെപ്റ്റംബർ 26
തീയതി
(26 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 26 വർഷത്തിലെ 269 (അധിവർഷത്തിൽ 270)-ാം ദിനമാണ്.വർഷാവസാനത്തിനായി 96 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1944 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ പരാജയപ്പെട്ടു.
ജന്മദിനങ്ങൾ
തിരുത്തുക- 1820 - ഈശ്വർ ചന്ദ്ര വിദ്യാസാഗർ, ബംഗാളി പണ്ഡിതൻ(മ. 1891)
- 1932 - ഡോ: മൻമോഹൻ സിംഗ്, ഇന്ത്യൻ പ്രധാനമന്ത്രി
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- യൂറോപ്യൻ ഭാഷാ ദിനം