2023 ജൂൺ 2 ന് കിഴക്കൻ ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ബാലസോർ നഗരത്തിന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചു. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ, 12841 കോറോമാണ്ടൽ എക്സ്പ്രസ്, 12864 എസ്എംവിടി ബെംഗളൂരു-ഹൗറ എസ്എഫ് എക്സ്പ്രസ് എന്നിവ ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ 295 പേർ കൊല്ലപ്പെടുകയും 1,100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[3][4][5][6].21-ാം നൂറ്റാണ്ടിലെ നാലാമത്തെ മാരകമായ റെയിൽ ദുരന്തമാണിത്, 1995-ലെ ഫിറോസാബാദ് റെയിൽ ദുരന്തത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും ദുരന്തംവിതച്ച റെയിൽ അപകടമാണിത്.

2023 ഒഡീഷ ട്രെയിൻ ദുരന്തം
അവശിഷ്ടങ്ങളുടെ ആകാശ കാഴ്ച
വിവരണം
ദിവസം 2 ജൂൺ 2023 (2023-06-02)
സമയം 18:50 IST (13:20 GMT)[1]
സ്ഥലം ബഹാന ബസാർ റെയിൽവേ സ്റ്റേഷന് സമീപം, ബാലസോർ, ഒഡീഷ
രാജ്യം ഇന്ത്യ
റയിൽ പാത
പ്രവർത്തകൻ
അപകട രീതി
സ്ഥിതിവിവരക്കണക്കുകൾ
തീവണ്ടി(കൾ) 3 trains
  • ഗുഡ്സ് ട്രെയിൻ
  • 12841 കോറോമാണ്ടൽ എക്സ്പ്രസ്
  • 12864 SMVT ബാംഗ്ലൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
മരിച്ചവർ 280[2]
പരിക്കേറ്റവർ 900+


അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Reuters എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Odisha: Coromandel Express collides with freight train in Balasore; several dead, injured". India Today. June 3, 2023.
  3. "eases-claim-process-norms-for-odisha-train-accident-victims Coromandel Express Accident: LIC eases claims rules for families of Odisha train accident victims - Samparkindia | Latest News, Live Breaking News, Today News" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-06-03. Archived from the original on 2023-06-03. Retrieved 2023-06-04.
  4. "Odisha Train Accident: Death Toll Rises to 294; PM Says Probe Ordered, Guilty Won't Be Spared" (in ഇംഗ്ലീഷ്). 2023-06-02. Retrieved 2023-06-04.
  5. "Coromandel express accident live: Death toll in Odisha train accident rises to 288; PM Modi reviews relief works at Odisha train accident site" (in ഇംഗ്ലീഷ്). 2023-06-04. Retrieved 2023-06-04.
  6. "India train crash kills over 280, injures 900 in one of nation's worst rail disasters" (in ഇംഗ്ലീഷ്). 2023-06-03. Retrieved 2023-06-04.