ഉറി ഭീകരാക്രമണം (2016)

(2016 Uri attack എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജമ്മു കാശ്മീരിലെ ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവമാണിത്.ഒരു സംഘവും ഇതുവരെ ഇതിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.[10] [11]

ഉറി ഭീകരാക്രമണം (2016)
the Insurgency in Jammu and Kashmir എന്നതിന്റെ ഭാഗം
ഉറി ഭീകരാക്രമണം (2016) is located in Jammu and Kashmir
ഉറി ഭീകരാക്രമണം (2016)
ഉറി ഭീകരാക്രമണം (2016) (Jammu and Kashmir)
ഉറി ഭീകരാക്രമണം (2016) is located in India
ഉറി ഭീകരാക്രമണം (2016)
ഉറി ഭീകരാക്രമണം (2016) (India)
Location in Jammu and Kashmir, India
സ്ഥലംNear Uri, Baramulla district, Jammu and Kashmir, India
തീയതി18 September 2016
5.30 am (IST)
ആക്രമണത്തിന്റെ തരം
insurgency, guerrilla warfare
ആയുധങ്ങൾ4 AK-47 rifles, 4 under barrel grenade launchers, 5 hand grenades, 9 UBGL grenades[1]
മരിച്ചവർ23 (19 soldiers, 4 attackers)[2][3]
മുറിവേറ്റവർ
19–30[4][5][6]
Suspected perpetrators
Jaish-e-Mohammad (suspected by India)[7]
Lashkar-e-Taiba (claimed by India)[8]
പ്രതിരോധിച്ചവർIndian Army

ഈ ആക്രണം നടക്കുന്ന സമയം കാശ്മീർ താഴ് വാരം സംഘർഷ കലുഷിതമായിരുന്നു.ഈ ആക്രണത്തിന് മുമ്പ് നടന്ന അക്രമ സംഭവങ്ങളിൽ 85 സിവിലിയൻമാരാണ് കൊല്ലപ്പെട്ടത്.[12] കൂടാതെ ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.[13]

പശ്ചാത്തലം

തിരുത്തുക

2015ൻറെ തുടക്കം മുതലെ ഇന്ത്യൻ സുരക്ഷ സൈന്യവുമായി ഫിദായീൻ ആക്രണം നടന്നിരുന്നു.[14] 2015 ജൂലൈയിലെ ഗുരുദാസ്പൂർ ആക്രമണം നടന്നു.

  1. DNA India (19 September 2016). "Uri attack: PM Modi calls for Pak to be isolated diplomatically, Army says India will respond at appropriate time". dnaindia.com. Retrieved 20 September 2016.
  2. "Uri attack: BSF jawan succumbs to injuries, death toll rises to 19". The Indian Express. 25 September 2016. Retrieved 25 September 2016.
  3. "One more soldier succumbs to injuries, death toll rises to 18 in Uri attack". Hindustan Times. 19 September 2016. Retrieved 19 September 2016.
  4. Uri terror attack: 17 soldiers killed, 19 injured in strike on Army camp, Times of India, 18 September 2016.
  5. Uri terror attack: List of jawans who died fighting terrorists, The Indian Express, 18 September 2016.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; attack എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Uri attack: Jaish-e-Muhammad suspects in hand, evidence shown to envoy". indianexpress.com. 28 September 2016.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; respperp എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Uri aftermath LIVE: Infiltration bids have increased this year: Army". indianexpress.com. 18 September 2016.
  10. "Militants attack Indian army base in Kashmir 'killing 17'". BBC News. 18 September 2016. Retrieved 18 September 2016.
  11. "A Terrorist Attack in Kashmir Sparks Fears of a Military Conflict Between India and Pakistan".
  12. "Soldiers killed in army base attack in Indian-administered Kashmir". CNN. 19 September 2016. Retrieved 21 September 2016. After a few years of relative calm in Indian-administered Kashmir -- largely considered one of the world's most tumultuous geopolitical flashpoints since the India-Pakistan partition -- the region has been gripped by unrest for more than two months.
  13. "India blames Pakistan militants for Kashmir attack which killed 17". Yahoo. 19 September 2016. Archived from the original on 2016-09-19. Retrieved 21 September 2016.
  14. Ankit Panda, Gurdaspur, Pathankot, and Now Uri: What Are India's Options?, The Diplomat, 19 September 2016.
"https://ml.wikipedia.org/w/index.php?title=ഉറി_ഭീകരാക്രമണം_(2016)&oldid=3897245" എന്ന താളിൽനിന്ന് ശേഖരിച്ചത്