ഇന്ത്യൻ സമുദ്ര ഭൂകമ്പം (2012)
(2012 Indian Ocean earthquakes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2012 ഏപ്രിൽ 11ന് , ഇൻഡോനേഷ്യയിലെ അസെ പ്രവിശ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 15 :38 ന് ഉണ്ടായ ഭൂചലനത്തെ 2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം എന്ന് വിളിക്കപ്പെടുന്നു. ഇന്ത്യൻ സമുദ്രതീര പ്രദേശങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് ഉണ്ടായെങ്കിലും, പിന്നീട് അവ പിൻവലിക്കപ്പെട്ടു.[3][4][5][6]
UTC time | ?? |
---|---|
Depth | 22.9 കി.മീ (14 മൈ)[1] |
Epicenter | 2°18′40″N 93°03′47″E / 2.311°N 93.063°E[1] |
Type | Undersea (strike-slip) [2] |
Areas affected | ബംഗ്ലാദേശ് ഇന്ത്യ ഇന്തോനേഷ്യ മലേഷ്യ സിംഗപ്പൂർ ശ്രീലങ്ക തായ്‌ലാന്റ്[3] |
Tsunami | Minor |
Foreshocks | No |
Aftershocks | 17 |
Casualties | Unknown |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Magnitude 8.6 – OFF THE WEST COAST OF NORTHERN SUMATRA". United States Geological Survey. 11 April 2012. Retrieved 11 April 2012.
- ↑ "Huge quakes strike off Indonesia; tsunami warning issued". Reuters. 11 April 2012. Archived from the original on 2015-05-08. Retrieved 11 April 2012.
- ↑ 3.0 3.1 "Indian Ocean tsunami alert lifted after Aceh quake". BBC News. 11 April 2012. Retrieved 11 April 2012.
- ↑ "Indian Ocean tsunami alert cancelled after two strong quakes hit off Sumatra, Indonesia". Herald Sun. 11 April 2012. Retrieved 11 April 2012.
{{cite news}}
:|first=
missing|last=
(help) - ↑ "Huge quake strikes off Indonesia, tsunami warning issued". Reuters. 11 April 2012. Archived from the original on 2012-04-13. Retrieved 11 April 2012.
- ↑ Reuters (11 April 2012). "Massive earthquake strikes Indonesia, tremors felt in India". The Times of India. Archived from the original on 2012-07-22. Retrieved 11 April 2012.
{{cite news}}
:|author=
has generic name (help)