1 ഗൂർഖാ റൈഫിൾസ്
ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് 1 ഗൂർഖ റൈഫിൾസ്. നേപ്പാളീസ് വംശജരായ ഗൂർഖ സൈനികരാണ് ഈ റെജിമെന്റിൽ നിയമിതരാകുന്നത്. 1815-ൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1947-ൽ ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഇത് ഇന്ത്യൻ കരസേനയുടെ ഭാഗമായി.
1 ഗൂർഖാ റൈഫിൾസ് | |
---|---|
1 ഗൂർഖാ റൈഫിൾസ് റെജിമെന്റിന്റെ മുദ്ര | |
Active | 1815–ഇന്നുവരെ |
രാജ്യം | ഇന്ത്യൻ സാമ്രാജ്യം 1815-1947
India 1947-ഇന്നുവരെ |
ശാഖ | കരസേന |
തരം | റൈഫിൾസ് |
വലിപ്പം | 5 ബറ്റാലിയനുകൾ |
റജിമെന്റൽ കേന്ദ്രം | സുബാഥു, ഹിമാചൽ പ്രദേശ്[1] |
ആപ്തവാക്യം | കായർ ഹുനു ഭന്ത മർനു രാമ്രോ[2] |
Colors | Red; faced white 1886, Rifle—Green; faced red |
March | War Cry: ജയ് മഹാകാളി ആയോ ഗോർഖാലി[1] |
Anniversaries | ആരംഭിച്ച ദിനം (24 ഏപ്രിൽ) |
Engagements | ജാട്ട് യുദ്ധം ഒന്നാം ആംഗ്ലോ സിഖ് യുദ്ധം 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പേരക് യുദ്ധം രണ്ടാം അഫ്ഗാൻ യുദ്ധം ബർമ വടക്കു പടിഞാറൻ മുന്നണി വസീരിസ്ഥാൻ (1894) തിരഹ് (1897) ഒന്നാം ലോകമഹായുദ്ധം മൂന്നാം അഫ്ഗാൻ യുദ്ധം രണ്ടാം ലോകമഹായുദ്ധം 1965-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം |
Decorations | 2 വിക്ടോറിയ ക്രോസ്സ് 1 പരം വീർ ചക്ര 7 മഹാ വീർ ചക്ര 16 വീർ ചക്ര 1 കീർത്തി ചക്ര 3 ശൗര്യ ചക്ര 1 യുദ്ധ് സേവ മെഡൽ 22 സേന മെഡൽs[1] |
Current commander |
|
Insignia | |
Regimental Insignia | A pair of crossed Khukris with the numeral 1 above |
Tartan | Childers (1st Bn pipe bags and plaids) Mackenzie HLI (2nd Bn pipe bags and plaids) |
അവലംബം
തിരുത്തുക- Brayley, Martin (2002). The British Army 1939–45 (3): The Far East. Men-at-Arms # 37. London: Osprey Publishing. ISBN 1-84176-238-5.
- Chappell, Mike (1993). The Gurkhas. Oxford: Osprey Publishing. ISBN 978-1-85532-357-5.
- Cross, J.P; Gurung, Buddhiman (2007) [2002]. Gurkhas at War: Eyewitness Accounts from World War II to Iraq. London: Greenhill Books. ISBN 978-1-85367-727-4.
- Gardner, Nikolas (2004). "Sepoys and the Siege of Kut-al-Amara, December 1915 – April 1916". War in History. 11 (3): 307–326. doi:10.1191/0968344504wh302oa.
- Neillands, Robin (2004) [1999]. The Great War Generals on the Western Front 1914–1918. London: Magpie Books. ISBN 1-84119-863-3.
- Nicholson, J.B.R (1974). The Gurkha Rifles. Osprey Publishing. ISBN 978-0-85045-196-2.
- Parker, John (2005). The Gurkhas: The Inside Story of the World's Most Feared Soldiers. London: Headling Book Publishing. ISBN 978-0-7553-1415-7.
- Singh, Gajinder (2007). "British general's wife pays Indian debt—Tribute to Gorkha soldiers". The Telegraph, 17 November 2007. Archived from the original on 2018-12-25. Retrieved 2009-07-28.
- ↑ 1.0 1.1 1.2 "1 Gorkha Rifles". Bharat Rakshak—Land Forces Site. Archived from the original on 2009-07-30. Retrieved 2009-07-28.
- ↑ "1 Gorkha Rifles". The Official Home of the Indian Army. Indian Army. Archived from the original on 2009-07-30. Retrieved 2009-07-28.