15262 അബ്ദെർഹാൽഡെൻ

ഛിന്നഗ്രഹം
(15262 Abderhalden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

15262 അബ്ദെർഹാൽഡെൻ1990 TG4 സൗരയൂഥത്തിന്റെ അതിർത്തിയിലുള്ള ഉൽക്കാബെൽറ്റിന്റെ പുറംഭാഗത്തുള്ള കാർബൺ കൊണ്ടുള്ള ഒരു ഉൽക്കാഗ്രഹമാണ്. ഇതിനു 8 കിലോമീറ്റർ മാത്രമേ വ്യാസമുള്ളൂ. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞരായ ലുറ്റ്സ്, ഫ്രൈമുട് എന്നിവർ ചേർന്ന് ജർമ്മനിയിലെ കാൾ ഷ്വാഴ്സ്ചൈൽഡ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും 1990 ഒക്ടോബർ 12നു ആണിതു കണ്ടെത്തിയത്.

15262 Abderhalden
കണ്ടെത്തൽ  and designation
കണ്ടെത്തിയത്F. Börngen
L. D. Schmadel
കണ്ടെത്തിയ സ്ഥലംTautenburg Obs.
കണ്ടെത്തിയ തിയതി12 October 1990
വിശേഷണങ്ങൾ
MPC designation15262 Abderhalden
പേരിട്ടിരിക്കുന്നത്
Emil Abderhalden
(physiologist)
1990 TG4 · 1978 PJ3
1978 RM3 · 1999 FO42
main-belt (outer) · Themis
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് 27 June 2015 (JD 2457200.5)
Uncertainty parameter 0
Observation arc37.36 yr (13,644 days)
അപസൗരത്തിലെ ദൂരം3.6813 AU
ഉപസൗരത്തിലെ ദൂരം2.7386 AU
3.2100 AU
എക്സൻട്രിസിറ്റി0.1468
5.75 yr (2,101 days)
190.47°
ചെരിവ്0.6373°
5.6279°
287.35°
ഭൗതിക സവിശേഷതകൾ
അളവുകൾ8.43 km (calculated)
3.5327±0.0012 h
0.08 (assumed)
C
13.3

ഇത് സൂര്യനെ 2.7-3.7 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിൽ 5 വർഷവും 9 മാസവും കൊണ്ട് ആണു ഭ്രമണം ചെയ്യുന്നത്.

ഈ കുള്ളൻ ഗ്രഹത്തെ സ്വിസ്സ് ജൈവരസതന്ത്രശാസ്ത്രജ്ഞനായ എമിൽ അബ്ദെർഹാൽഡെൻ (1877–1950) എന്ന ശാസ്ത്രജ്ഞന്റെ പേരു നൽകിവിളിക്കുന്നു.

  • Schmadel, Lutz D. (2007). Dictionary of Minor Planet Names – (15262) Abderhalden. Springer Berlin Heidelberg. p. 822.
  • "15262 Abderhalden (1990 TG4)". Minor Planet Center.
"https://ml.wikipedia.org/w/index.php?title=15262_അബ്ദെർഹാൽഡെൻ&oldid=2309871" എന്ന താളിൽനിന്ന് ശേഖരിച്ചത്