നവംബർ 14
തീയതി
(14 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ് (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1889 - ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.
- ലോക പ്രമേഹ ദിനം
- 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
- 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
- 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1650 - വില്യം ഓഫ് ഓറഞ്ച് - (ഇംഗ്ലണ്ട് രാജാവ്)
- 1889 - ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം.
- 1907 - ആസ്‌ട്രിഡ് ലിൻഡ്ഗ്രെൻ - (ബാലസാഹിത്യകാരൻ)
- 1908 - ജോസഫ് മക്കാർട്ടി - (അമേരിക്കൻ സെനറ്റർ)
- 1922 - ബോട്രോസ് ബോട്രോസ്-ഖാലി - (യു.എൻ. മുൻ സെക്രട്ടറി ജനറൽ)
- 1935 - ഹുസൈൻ രാജാവ് (ജോർദാൻ)
- 1940 - മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ
- 1948 - ചാൾസ് രാജകുമാരൻ - (ബ്രിട്ടീഷ് കിരീടാവകാശി)
- 1959 - പോൾ മൿഗാൻ - (നടൻ)
ചരമവാർഷികങ്ങൾ
തിരുത്തുക- 1716 - ഗോഡ്ഫ്രി വില്യം ലിബ്നീസ്
- 1831 - ജർമ്മൻ തത്ത്വചിന്തകനായ ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ
- 1995 - എൻ.എൻ. പിള്ള