ഒക്ടോബർ 14
തീയതി
(14 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 14 വർഷത്തിലെ 287 (അധിവർഷത്തിൽ 288)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1882 - ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1884 - ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.
- 1979 - വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.
ജനനം
തിരുത്തുക- 1542 - അക്ബർ ചക്രവർത്തി
- 1574 - ആൻ രാജ്ഞി - (ഡെൻമാർക്ക്)
- 1893 - ലില്ലിയൻ ഗിഷ് - (നടി)
- 1894 - ഇ.ഇ.കുമ്മിൻസ് - (കവി)
- 1927 - ഇംഗ്ലീഷ് ചലച്ചിത്രനടൻ റോജർ മൂറിന്റെ ജന്മദിനം.
- 1939 - അമേരിക്കൻ ഡിസൈനർ റാൽഫ് ലോറന്റെ ജന്മദിനം.
- 1940 - ക്ലിഫ് റിച്ചാർഡ് - (ഗായകൻ)
- 1946 - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ ക്രെയ്ഗ് വെന്ററിന്റെ ജന്മദിനം.
- 1981 - ഗൗതം ഗംഭീർ
മരണം
തിരുത്തുക- 1318 - എഡ്‌വേർഡ് ബ്രൂസ് - (അയർലന്റ് രാജാവ്)
- 1959 - എറോൾ ഫ്ലിൻ - (നടൻ)
- 1977 - ബിങ്ങ് ക്രോസ്ബൈ - (നടൻ, ഗായകൻ)
- 1990 - ലിയോണാർഡ് ബേൺസ്റ്റെൻ - (സംഗീതം ചിട്ടപ്പെടുത്തൽകാരൻ, നടത്തിപ്പുകാരൻ)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക മേന്മാ ദിനം