പന്ത്രണ്ട് മണിക്കൂർ ഘടികാരം
(12 മണിക്കൂർ ഘടികാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഘടികാര വ്യവസ്ഥ | |
---|---|
12-hour | 24-hour |
അർദ്ധരാത്രി 12:00 a.m.* |
00:00 |
1:00 a.m. | 01:00 |
2:00 a.m. | 02:00 |
3:00 a.m. | 03:00 |
4:00 a.m. | 04:00 |
5:00 a.m. | 05:00 |
6:00 a.m. | 06:00 |
7:00 a.m. | 07:00 |
8:00 a.m. | 08:00 |
9:00 a.m. | 09:00 |
10:00 a.m. | 10:00 |
11:00 a.m. | 11:00 |
മദ്ധ്യാഹ്നം 12:00 p.m.* |
12:00 |
1:00 p.m. | 13:00 |
2:00 p.m. | 14:00 |
3:00 p.m. | 15:00 |
4:00 p.m. | 16:00 |
5:00 p.m. | 17:00 |
6:00 p.m. | 18:00 |
7:00 p.m. | 19:00 |
8:00 p.m. | 20:00 |
9:00 p.m. | 21:00 |
10:00 p.m. | 22:00 |
11:00 p.m. | 23:00 |
അനിർവചിത (അർദ്ധരാത്രി)* |
24:00 |
* വിഭാഗം കാണുകസംശയം മദ്ധ്യാഹം-അർദ്ധരാതി" |
12-മണിക്കൂർ ഘടികാരം എന്നത് കാലഗണനയിലെ ഒരു സമ്പ്രദായമാണ്. ഇതിൽ ഒരു ദിവസത്തിലെ 24 മണിക്കൂറുകളെ 12 മണിക്കൂറുകൾ വീതമുള്ള രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു - പൂർവാഹ്നം (ante meridiem), അപരാഹ്നം (prime meridiem) എന്നിങ്ങനെ. പൂർവാഹ്നത്തിന് സാധാരണയായി a.m. എന്നും അപരാഹ്നത്തിന് p.m. എന്നും ചുരുക്കി എഴുതുന്നു. അനൗപചാരികരീതിയിൽ ലോകത്തിന്റെ മിക്കഭാഗത്തും ഉപയോഗിക്കപ്പെടുന്ന ഘടികാരവ്യവസ്ഥയാണ് 12-മണിക്കൂർ സമ്പ്രദായം.
ചരിത്രം
തിരുത്തുക
ചുരുക്കെഴുത്തുകൾ
തിരുത്തുകലാറ്റിൻ ചുരുക്കെഴുത്തുകളായ a.m. ഉം p.m. ഉം ("am" - "pm", "AM" - "PM", "A.M." - "P.M." എന്നിങ്ങനെ പലതരത്തിൽ എഴുതാറുണ്ട്) ആണ് ഇംഗ്ലീഷ്, പോർചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്നത്. ഗ്രീക്കിൽ യഥാക്രമം πµ - µµ എന്നിവ ഉപയോഗിക്കുന്നു.
വിമർശനങ്ങളും പ്രായോഗിക പ്രശ്നങ്ങളും
തിരുത്തുക12-മണിക്കൂർ ഘടികാരത്തിന്റെ പ്രത്യേകതകൾ
തിരുത്തുക12-മണിക്കൂർ ഘടികാരങ്ങളുടെ ചില സവിശേഷതകൾ:
- ഈ രീതി അനലോഗ് ഘടികാരങ്ങൾക്ക് അനുയോജ്യമാണ്.
- സുവ്യക്തമായ പൂർവാഹ്ന - അപരാഹ്ന (a.m. - p.m.) രീതി,
- ഘടികാനാദമുള്ള എല്ലാ ഘടികാരങ്ങളിലും ഈ രീതി പിന്തുടരുന്നു.
ഇവകൂടി കാണുക
തിരുത്തുകആധാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകബാഹ്യകണ്ണികൾ
തിരുത്തുക- NIST FAQ on time Archived 2007-02-03 at the Wayback Machine.
- 12am is noon in Japan