സെപ്റ്റംബർ 11
തീയതി
(11 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 11 വർഷത്തിലെ 254 (അധിവർഷത്തിൽ 255)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 2001 - അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ ചാവേർ ആക്രമണം
ജനനം
തിരുത്തുക- 1950 - മോഹൻ ഭഗവത്
- 1862 - ഒ. ഹെൻറി
- 1885 - ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്, ഇംഗ്ലീഷ് സാഹിത്യകാരൻ
മരണം
തിരുത്തുക1921 സെപ്റ്റംബർ 11 പ്രമുഖകവിയും സ്വാതന്ത്ര്യസമരസേനാനിയും അനാചാരങ്ങൾക്കെതിരെപോരാടിയ സാമൂഹികപരിഷ്ക്കർത്താവും ആയിരുന്ന സുബ്രഹ്മണ്യഭാരതി ഓർമ്മയായി