അമേരിക്കൻ സാഹിത്യകാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം ആണ് ഒ. ഹെൻ‌റി. (സെപ്റ്റംബർ 11, 1862ജൂൺ 5, 1910). പോർട്ടറുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്.

വില്യം സിഡ്നി പോർടർ
"ഒ. ഹെൻ‌റി"
William Sydney Porter by doubleday.jpg
ജനനം
വില്യം സിഡ്നി പോർടർ

(1862-09-11)സെപ്റ്റംബർ 11, 1862
മരണംജൂൺ 5, 1910(1910-06-05) (പ്രായം 47)
ദേശീയതഅമേരിക്കൻ
തൊഴിൽWriter
തൂലികാനാമംO. Henry, Olivier Henry, Oliver Henry[1]
വില്യം സിഡ്നി പോർട്ടർ - തന്റെ മുപ്പതുകളിൽ

രചനകൾതിരുത്തുക

ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ്‌ ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.

പ്രശസ്തമായ ചെറുകഥകൾതിരുത്തുക

  • ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
  • ദി ലാസ്റ്റ് ലീഫ് (The Last Leaf)
  • എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information)
  • ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem)
  • ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years)

അവലംബംതിരുത്തുക

  1. "The Marquis and Miss Sally", Everybody's Magazine, vol 8, issue 6, June 1903, appeared under the byline "Oliver Henry""https://ml.wikipedia.org/w/index.php?title=ഒ._ഹെൻ‌റി&oldid=3133871" എന്ന താളിൽനിന്ന് ശേഖരിച്ചത്