നവംബർ 11
തീയതി
(11 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 11 വർഷത്തിലെ 315-ാം ദിനമാണ് (അധിവർഷത്തിൽ 316). വർഷത്തിൽ 50 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാൻ ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
- 1930 - ആൽബർട്ട് ഐൻസ്റ്റൈൻ, ലിയോ സിലാർഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഐൻസ്റ്റൈൻ'സ് റഫ്രിജറേറ്ററിന് പേറ്റന്റ് ലഭിച്ചു.
- 1965 - റൊഡേഷ്യയിൽ ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1975 - ആസ്ത്രേലിയയിൽ തിരഞ്ഞെടുക്കപ്പെട്ട ഫെഡറൻ സർക്കാരിനെ ഗവർണ്ണർ ജനറൻ പിരിച്ചുവിടുന്നു.
- 2000 - ഓസ്ട്രിയൻ ആൽപ്സ് മലനിരകളിലെ ടണലിൽ വെച്ച് തീവണ്ടിക്ക് തീ പിടിച്ച് 155 പേർ മരിച്ചു.
- 2014 - ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി ദുബായ് ട്രാം (DUBAI TRAM) പ്രവർത്തനം ആരംഭിച്ചു
ജന്മദിനങ്ങൾ
തിരുത്തുക- 1821 - റഷ്യൻ നോവലിസ്റ്റ് ഫ്യോഡോർ ദസ്തേവ്സ്കിയുടെ ജന്മദിനം
- 1888 - അബുൽ കലാം ആസാദിന്റെ ജന്മദിനം.
- 1945 - ഡാനിയൽ ഒർട്ടേഗ സാവേദ്ര - (മുൻ നിക്കാരാഗ്വൻ പ്രസിഡന്റ്)
- 1962 - പ്രശസ്ത നടി ഡെമി മൂറിന്റെ ജന്മദിനം
- 1974 - പ്രശസ്ത നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ ജന്മദിനം
ചരമവാർഷികങ്ങൾ
തിരുത്തുക- 1855 - സോറൻ കിർക്കേഗാർഡ് - (തത്വചിന്തകൻ)
- 1917 - ലിലിയുവോ കലാനി - (ഹവായിയിലെ അവസാനത്തെ രാജ്ഞി)
- 1939 - ജാൻ ഒപ്‌ലെറ്റാൽ - (പ്രക്ഷോഭകാരി, വിദ്യാർത്ഥി)
- 2004 - സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, പാലസ്തീൻ നേതാവുമായ യാസർ അറഫാത്തിന്റെ ചരമദിനം.
- 2005 - ലോർഡ് ലിച്ച്‌ഫീൽഡ് - (ഫോട്ടോഗ്രാഫർ)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ദേശീയ വിദ്യാഭ്യാസദിനം