സെപ്റ്റംബർ 10
തീയതി
(10 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 10 വർഷത്തിലെ 253 (അധിവർഷത്തിൽ 254)-ാം ദിനമാണ്
ഇതിന് മനുഷ്യാവകാശ ദിനമായി ആണ് ഞാൻ ആചരിക്കുന്നത്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1823 - സൈമൺ ബൊളിവർ പെറുവിന്റെ പ്രസിഡന്റായി.
- 1963 - അമേരിക്കയിലെ പൗരാവകാശ സമരത്തിന്റെ ഭാഗമായി 20 കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ അലബാമയിലെ പബ്ലിക് സ്കൂളുകളിൽ പ്രവേശിച്ചു
- 1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ഗിനീ-ബിസൗ (Guinea-Bissau) പോർച്ചുഗലിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായി.
1943 - സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്ര ബോസിന്റെ ഐ ൻ എ ഭടനും ആയിരുന്ന വക്കം ഖാദർ നെ അഞ്ചുവർഷത്തെ കഠിനതടവിനുശേഷം സെപ്റ്റംബർ 10ന് ബ്രിട്ടീഷുകാർ തൂക്കിലേറ്റി[1]
ജനനം
തിരുത്തുകമരണം
തിരുത്തുക1943 സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്ര ബോസിന്റെ ഐ ൻ എ ഭടനും ആയിരുന്ന വക്കം ഖാദർ .
തിരുത്തുക- ↑ "Vakkom Abdul Khader", Wikipedia (in ഇംഗ്ലീഷ്), 2024-11-16, retrieved 2024-12-03