100 മില്യൺ ബിസി
2008 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രം ആണ് 100 മില്യൺ ബിസി. ദി അസ്യലും സ്റ്റുഡിയോ ആണ് ഇതിന്റെ നിർമാതാക്കൾ.
100 Million BC | |
---|---|
സംവിധാനം | Griff Furst |
നിർമ്മാണം | David Michael Latt David Rimawi Paul Bales |
രചന | Paul Bales |
അഭിനേതാക്കൾ | Michael Gross Christopher Atkins Greg Evigan Stephen Blackehart Geoff Mead Dayne Smith |
സംഗീതം | Ralph Rieckermann |
ഛായാഗ്രഹണം | Alexander Yellen |
ചിത്രസംയോജനം | Mark Atkins |
വിതരണം | The Asylum |
റിലീസിങ് തീയതി | July 29, 2008 |
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 85 mins. |
കഥ
തിരുത്തുകനേവിയുടെ ഒരു കൂട്ടം ആളുക്കൾ സമയ യാത്ര നടത്തുന്നതും തുടക്ക ക്രിറ്റേഷ്യസ് കാലത്ത് എത്തുന്നതും റ്റിറാനോസോറസ് റെക്സ് ഉൾപ്പെടെ ഉള്ള ദിനോസറുകൾ ഇവരെ വക വരുത്തുന്നതും ആണ് ഇതിവൃത്തം.