ഡേവിഡ് ലിയോൺ ചാൻഡലർ എഴുതിയതും 1978-ൽ ഡബിൾഡേ പ്രസിദ്ധീകരിച്ചതും ആയ ഒരു നോൺ ഫിക്ഷൻ ബുക്ക് ആണ് 100 ടൺസ് ഓഫ് ഗോൾഡ്. [1] ന്യൂ മെക്സിക്കോയിൽ വിക്ടോറിയോ കൊടുമുടിയിൽ സ്വർണ്ണ നിക്ഷേപം അന്വേഷിക്കുന്നതിനെക്കുറിച്ചുള്ള കാലാനുസൃതവിവരണം ആണ് ഇതിലെ പ്രതിപാദ്യം.

100 Tons of Gold
Front cover of 100 Tons of Gold
കർത്താവ്David Leon Chandler
രാജ്യംUnited States
സാഹിത്യവിഭാഗംHistory
പ്രസാധകർDoubleday Press
പ്രസിദ്ധീകരിച്ച തിയതി
1978
മാധ്യമംPrint
ഏടുകൾ200 pages, plates, map
ISBN0385127383
OCLC3361037
978.9/66
LC ClassF802.S15 C46[1]
  1. 1.0 1.1 "One hundred tons of gold". Library of Congress Catalog Record. Retrieved 2013-11-27.
"https://ml.wikipedia.org/w/index.php?title=100_ടൺസ്_ഓഫ്_ഗോൾഡ്&oldid=3400392" എന്ന താളിൽനിന്ന് ശേഖരിച്ചത്