1,000,000,000
എണ്ണൽ സംഖ്യ
(1000000000 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
999,999,999 നും 1,000,000,001 നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,000,000,000 (ഒരു ബില്ല്യൺ). സയന്റിഫിക്ക് നൊട്ടേഷനിൽ ഇത് "1 × 109" എന്നാണ് എഴുതുന്നത്.
1000000000 | |
---|---|
Cardinal | ഒരു ബില്യൺ (short scale) ആയിരം മില്യൺ, അഥവാ ഒരു മില്യാർഡ് (long scale) |
Ordinal | ഒരു ബില്യൺത് (short scale) |
Factorization | 29 · 59 |
Greek numeral | |
Roman numeral | M |
Binary | 1110111001101011001010000000002 |
Ternary | 21202002000210100013 |
Quaternary | 3232122302200004 |
Quinary | 40220000000005 |
Senary | 2431212453446 |
Octal | 73465450008 |
Duodecimal | 23AA9385412 |
Hexadecimal | 3B9ACA0016 |
Vigesimal | FCA000020 |
Base 36 | GJDGXS36 |
മുൻകാലത്ത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ (എന്നാൽ അമേരിക്കൻ ഇംഗ്ലീഷിലല്ല), ബില്ല്യൺ എന്ന പദം ആയിരം കോടിയെ (1,000,000,000,000) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വ്യാപകമായി നൂറു കോടിയെ (1,000,000,000) സൂചിപ്പിക്കാനാണ് ബില്യൺ എന്ന പദം ഉപയോഗിക്കുന്നത്.[1][2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-30. Retrieved 2014-08-30. Archived 2015-05-30 at the Wayback Machine.
- ↑ http://books.google.com/ngrams/graph?content=billion%2Cthousand+million%2Cmilliard&year_start=1808&year_end=2008&corpus=18&smoothing=3&share=