ഡൈമീഥൈൽ അഡിപേറ്റ്

((CH2CH2CO2CH3)2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(CH2CH2CO2CH3)2 എന്ന സൂത്രവാക്യമുള്ള ജൈവ സംയുക്തമാണ് ഡൈമീഥൈൽ അഡിപേറ്റ്. ഇത് നിറമില്ലാത്ത, എണ്ണമയമുള്ള ദ്രാവകമാണ്. അഡിപേറ്റുകളിലെ പ്രധാന വാണിജ്യ താൽപ്പര്യം നൈലോണുകളുടെ ഉൽപാദനവുമായി ബന്ധപ്പെട്ടതാണെങ്കിലും, ഈ ഡൈഎസ്റ്റർ ഒരു പ്ലാസ്റ്റിസൈസർ ആയാണ് ഉപയോഗിക്കുന്നത്. പെയിന്റ് സ്ട്രിപ്പിംഗിനും റെസിനുകൾക്കുള്ള ഒരു ലായകമായും ഒരു പിഗ്മെന്റ് ഡിസ്പേഴ്സൻറായും ഇതുപയോഗിക്കുന്നു. [2] [3]

ഡൈമീഥൈൽ അഡിപേറ്റ്
Names
Preferred IUPAC name
Dimethyl hexanedioate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.010.019 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid[1]
സാന്ദ്രത 1.06 g/cm3 (20 °C)[1]
ദ്രവണാങ്കം
ക്വഥനാങ്കം
< 1 g/L[1]
വിസ്കോസിറ്റി 2.5 cP @ 25°C
Hazards
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

തയ്യാറാക്കൽ

തിരുത്തുക

മെഥനോൾ ഉപയോഗിച്ച് അഡിപിക് ആസിഡിന്റെ എസ്റ്ററിഫിക്കേഷൻ വഴിയാണ് ഡൈമീഥൈൽ അഡിപേറ്റ് തയ്യാറാക്കുന്നത്. [4]

ഇത് സാന്ദ്രീകൃത അമോണിയയുമായി പ്രതിപ്രവർത്തിച്ച് ഡയമൈഡ് (CH2CH2C(O)NH2)2 ഉണ്ടാവുന്നു.

വിഷാംശം

തിരുത്തുക

അഡിപിക് ആസിഡിന്റെ എസ്റ്ററുകൾ വിഷാംശം കാണിക്കുന്നു. ഈ ഡൈമെഥൈൽ എസ്റ്ററിന്റെ LD50 കണക്കാക്കിയിരിക്കുന്നത് 1800 mg/kg (എലി, ip ) എന്നാണ്. [5]

  1. 1.0 1.1 1.2 1.3 1.4 1.5 Record in the GESTIS Substance Database of the Institute for Occupational Safety and Health
  2. Musser, M. T. (2005). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a01_269. ISBN 3527306730.
  3. "Dimethyl Adipate". chemicalland21.com.
  4. Musser, M. T. (2005). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a01_269. ISBN 3527306730.Musser, M. T. (2005). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a01_269. ISBN 3527306730.
  5. Musser, M. T. (2005). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a01_269. ISBN 3527306730.Musser, M. T. (2005). "Adipic Acid". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a01_269. ISBN 3527306730.
"https://ml.wikipedia.org/w/index.php?title=ഡൈമീഥൈൽ_അഡിപേറ്റ്&oldid=3697150" എന്ന താളിൽനിന്ന് ശേഖരിച്ചത്