ഹർണാം സിഗം സൈനി ഘദ്ദർ ഉപജാപത്തിൽ പങ്കെടുത്ത ഒരു പ്രമുഖ ഇന്ത്യൻ വിപ്ലവകാരിയായിരുന്നു. ബ്രിട്ടീഷ്‍ സാമ്രാജ്യത്തിനെതിരെ കലാപമുയർത്തിയതിന് 1917 മാർച്ച് 16 ന് ലാഹോറിലെ ബ്രിട്ടീഷ് കോളോണിയൽ ഭരണകൂടം തൂക്കിക്കൊല്ലുകയും ചെയ്തു.

ഹർണാം സിഗം സൈനി
ജനനം
Fategarh village, Hoshiarpur, Punjab
മരണം16 March 1917
സംഘടന(കൾ)Ghadar Party
പ്രസ്ഥാനംIndian Independence movement, Ghadar Conspiracy
Ghadar di Gunj, an early Ghadarite compilation of nationalist and socialist literature, was banned in India in 1913.

ജീവിതരേഖ

തിരുത്തുക

ഗോപാൽ സൈനിയുടെ പുത്രനായി ജനിച്ച ഹർണാം സിംഗ് സൈനി ഹൊഷിയാർപൂരിലെ ജില്ലയിലെ ഫത്തേഹ്ഗാർ ഗ്രാമത്തിലാണ് വസിച്ചിരുന്നത്.[1][2]

  1. Flame of Freedom and Hoshiarpur District (Volume 1), Heroes of Hoshiarpur, pp 156-157, OP Ralhan, Research India Publications, New Delhi, 1992 / Editorial Note: Ralhan also gives the name of one Nama Saini separately from Harnam Singh Saini who was also hanged in Lahore. Both are described as sons of Gopal of Fategarh. It might be both of them are the names of the same person.
  2. An account of the Ghadr conspiracy, 1913-1915, pp i , pp 161, F C Isemonger; J Slattery ,Publisher: Meerut : Archana Publ., 1998.
"https://ml.wikipedia.org/w/index.php?title=ഹർണാം_സിംഗ്_സൈനി&oldid=3315530" എന്ന താളിൽനിന്ന് ശേഖരിച്ചത്