ഹർചരൺ സിംഗ് ബ്രാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്നു ഹർചരൺ സിംഗ് ബ്രാർ (Harcharan Singh Brar) (21 ജനുവരി1919 – 6 സെപ്തംബർ 2009)[1] ബിയാന്ത് സിംഗ് കൊല്ലപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.[2] പിന്നീട് അദ്ദേഹം ഹരിയാനയുടെ ഗവർണ്ണർ ആയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Muktsar MLA Sunny Brar dead; cremation today". Hindustan Times. Archived from the original on 2013-09-12. Retrieved 2013-08-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-13. Retrieved 2016-07-31.