ഹ്യൂ ജാക്ക്മാൻ

ഓസ്ട്രേലിയയിലെ ചലച്ചിത്ര അഭിനേതാവ്


ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ‍ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ,വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.

ഹ്യൂ ജാക്ക്മാൻ

World Premiere Logan Berlinale 2017.jpg
Jackman at the premiere of Logan at the 2017 Berlin Film Festival
ജനനം
ഹ്യൂ മൈക്കൽ ജാക്ക്മാൻ

(1968-10-12) 12 ഒക്ടോബർ 1968 (പ്രായം 51 വയസ്സ്)
പൗരത്വം
പഠിച്ച സ്ഥാപനങ്ങൾ
തൊഴിൽ
  • Actor
  • singer
  • producer
സജീവം1994–മുതൽ
ജീവിത പങ്കാളി(കൾ)
Deborra-Lee Furness (വി. 1996)
മക്കൾ2
ഒപ്പ്
Hugh Jackman's signature.png

ആദ്യ ജീവിതംതിരുത്തുക

സിഡ്നിയിലാണ് ഹ്യൂ ജാക്ക്മാൻറെ ജനനം[1].

കരിയർതിരുത്തുക

സിനിമകൾതിരുത്തുക

വർഷം പേര് വേഷം കുറിപ്പ്
1994 ലോ ഓഫ് ദി ലാൻഡ് Charles McCray 1 episode
1995 Correlli Kevin Jones പ്രധാന വേഷം
Blue Heelers Brady Jackson 1 episode
1996 Snowy River: The McGregor Saga Duncan Jones 5 episodes
1999 Erskineville Kings Wace
Paperback Hero Jack Willis
2000 എക്സ്-മെൻ ലോഗൻ/വൂൾവറീൻ
2001 കേറ്റ് & ലിയോപ്പോൾഡ് ലിയോപ്പോൾഡ് പ്രധാന വേഷം
സംവൺ ലൈക്ക് യൂ എഡ്ഡി
സ്വോർഡ് ഫിഷ് സ്റ്റാൻലി ജോബ്സൺ പ്രധാന വേഷം
2003 എക്സ്2 ലോഗൻ/വൂൾവറീൻ
2004 വാൻ ഹെൽസിങ് ഗബ്രിയേൽ വാൻ ഹെൽസിങ് പ്രധാന വേഷം
വാൻ ഹെൽസിങ്: ദ് ലണ്ടൻ അസൈൻമെൻറ് ഗബ്രിയേൽ വാൻ ഹെൽസിങ് (voice)
2004 Standing Room Only Roger
2005 Stories of Lost Souls - segment "Standing Room Only" Roger
2006 Happy Feet Memphis (voice)
Flushed Away Roddy (voice)
The Prestige Robert Angier
ദ് ഫൌണ്ടേൻ Tomas / Tommy / Tom Creo
സ്കൂപ്പ് Peter Lyman
എക്സ്-മെൻ: ദ് ലാസ്റ്റ് സ്റ്റാൻഡ് ലോഗൻ/വൂൾവറീൻ
2008 Deception Wyatt Bose Also Producer
Uncle Jonny Uncle Russell Tropfest 2008 Finalist Film[2]
Australia The Drover
2009 എക്സ്-മെൻ ഒറിജിൻസ്: വൂൾവറീൻ ലോഗൻ/വൂൾവറീൻ post-production (Also Producer)

അവാർഡുകളും നോമിനേഷനുകളുംതിരുത്തുക

അവാർഡുകൾതിരുത്തുക

നോമിഷേനുകൾതിരുത്തുക

ബഹുമതികൾ

അവലംബംതിരുത്തുക

  1. ആസ്ക്മെൻ.കോം-ഹ്യൂ ജാക്ക്മാൻ
  2. Uncle Jonny - ninemsn Video
  3. "Hollywood Picks 25 Stars Headed for 'Walk of Fame.'" Reuters, 19 June 2008
"https://ml.wikipedia.org/w/index.php?title=ഹ്യൂ_ജാക്ക്മാൻ&oldid=3226459" എന്ന താളിൽനിന്ന് ശേഖരിച്ചത്