ഉൽപരിവർത്തന സിദ്ധാന്ത (Mutation Theory) ത്തിന്റെ ഉപഞ്ജാതാവാണ് ഹ്യൂഗോ ഡീവ്രീസ് (16 ഫെബ്രുവരി 1848 – 21 മേയ് 1935). 1900-1903 കാലഘട്ടത്തിൽ “ദ മ്യൂട്ടേഷൻ തിയറി”എന്ന ഗ്രന്ഥത്തിലൂടെ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. 1900-ൽ ഗ്രിഗർ മെൻഡലിന്റെ ജനിതകസിദ്ധാന്തങ്ങൾ പുനരാവിഷ്കരിച്ചു.

ഹ്യൂഗോ ഡീവ്രീസ്
ഹ്യൂഗോ ഡീവ്രീസ് 1907 ൽ
ജനനം(1848-02-16)ഫെബ്രുവരി 16, 1848
മരണംമേയ് 21, 1935(1935-05-21) (പ്രായം 87)[1]
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾLeiden University

ജീവിതരേഖ

തിരുത്തുക

ഉൽപരിവർത്തന സിദ്ധാന്തം

തിരുത്തുക

ജീവികളിൽ ആകസ്മികമായുണ്ടാകുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ മാറ്റങ്ങളാണ് ജീവപരിണാമത്തിലേക്ക് നയിക്കുന്നത് എന്ന സിദ്ധാന്തമാണ് ഉൽപരിവർത്തന സിദ്ധാന്തം എന്നറിയപ്പെടുന്നത്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  1. Ralph E. Cleland (1936). "Hugo de Vries". Proceedings of the American Philosophical Society. 76 (2). American Philosophical Society: 248–250. JSTOR 984672.
  2. പത്താം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം, കേരള സർക്കാർ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹ്യൂഗോ_ഡീവ്രീസ്&oldid=3658084" എന്ന താളിൽനിന്ന് ശേഖരിച്ചത്