ഹോൾസ്റ്റീൻ പശു
ഹോൾസ്റ്റീൻ പശു (Holstein friesian cattle). ധാരാളം പാലുൽപാദിപ്പിക്കുന്ന ഒരിനം യൂറോപ്യൻ പശു.
Other names | ഹോൾസ്റ്റീൻ പശു |
---|---|
Country of origin | നെതർലാൻഡ്സ്, ജർമ്മനി, ഡെന്മാർക് |
Distribution | Worldwide |
Use | Dairy and meat (ground beef and roast beef) |
Traits | |
Coat | Black and white patched coat (occasionally red and white). |
Notes | |
Originally a dual-purpose breed, used for both dairy and beef. | |
|
കേരളത്തിൽ
തിരുത്തുകകേരളത്തിൽ സ്വകാര്യമായും[1] സർക്കാർ മേൽനോട്ടത്തിലും[2] ഇത്തരം പശുക്കളെ പരിപാലിക്കുന്നു. കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം പശുക്കളെ സംരക്ഷിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ http://kaarshikam.blogspot.com/2005/11/blog-post_27.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-09. Retrieved 2011-07-20.