ഹോർനെൽ, ന്യൂയോർക്ക്
ഹോർനെൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സ്റ്റ്യൂബൻ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 8,563 ആയിരുന്നു. ആദ്യകാല താമസക്കാരായ ഹോർനെൽ കുടുംബത്തിന്റെ പേരാണ് ഈ നഗരത്തിനു നൽകപ്പെട്ടിരിക്കുന്നത്. ഹോർനെൽസ്‌വില്ലെ പട്ടണത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരത്തിന് 55 മൈൽ (89 കിലോമീറ്റർ) അകലെ തെക്കുഭാഗത്തായി റോച്ചെസ്റ്റർ സ്ഥിതിചെയ്യുന്നു. സ്റ്റ്യൂബൻ കൗണ്ടിയുടെ പടിഞ്ഞാറെ അറ്റത്താണ് ഇതിന്റെ സ്ഥാനം.
ഹോർനെൽ | |
---|---|
Downtown Hornell | |
Nickname(s): Maple City, H-Town, Alstomtown | |
Coordinates: 42°19′N 77°40′W / 42.317°N 77.667°W | |
Country | United States |
State | New York |
County | Steuben |
First settled | 1790 |
Incorporated (Town of Hornellsville) | 1820 |
Incorporated (Village of Hornellsville) | 1852 |
Incorporated (City of Hornellsville/Hornell) | 1888/1906 |
• Mayor | John Buckley (R) |
• City Council | Members' List |
• ആകെ | 2.83 ച മൈ (7.34 ച.കി.മീ.) |
• ഭൂമി | 2.83 ച മൈ (7.34 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 1,161 അടി (354 മീ) |
(2010) | |
• ആകെ | 8,563 |
• കണക്ക് (2018)[2] | 8,349 |
• ജനസാന്ദ്രത | 2,914.99/ച മൈ (1,125.53/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 14843 |
ഏരിയ കോഡ് | 607 |
FIPS code | 36-35672 |
GNIS feature ID | 0975771 |
ഒരുകാലത്ത് പട്ടണത്തിലുടനീളവും വളർന്ന് കാനിസ്റ്റിയോ താഴ്‌വരയുടെ ചുറ്റുമുള്ള കുന്നുകളെയും മൂടിയ നിലയിൽ വളർന്നിരുന്ന വലിയ മാപ്പിൾ മരങ്ങളാണ് ഹോർനെലിന് "മാപ്പിൾ സിറ്റി" എന്ന് വിളിപ്പേരു ചാർത്തിക്കൊടുത്തത്.
അവലംബം
തിരുത്തുക- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ "Population and Housing Unit Estimates". Retrieved August 23, 2019.