ഹോഹെരിയ

പൂച്ചെടികളിലെ ഒരു ജനുസ്സ്

മാൽവേസീ കുടുംബത്തിലെ പൂച്ചെടികളുടെ ആറ് സ്പീഷീസുകളുള്ള ഒരു ജനുസ്സാണ് ഹോഹെരിയ. ഇവയെല്ലാം ന്യൂസിലാൻഡ്, കെർമാഡക്ക് ദ്വീപുകളിലെ തദ്ദേശവാസികളാണ്. ഈ ജീനസിന്റെ പേര് മാവോറി ഭാഷയിൽ ഹൗഹീയർ എന്ന വാക്കിന്റെ ലാറ്റിനൈസേഷൻ ആണ്. ലേസ്ബാർക്, റിബ്ബൺ വുഡ് എന്നിവ സാധാരണ പേരുകളായി ഉപയോഗിക്കാറുണ്ട്. അകത്തെ ബാർക്ക് പാളിയിൽ ലേയ്സുകൾ പോലെയുള്ള നാരുകൾ കാണുന്നതുകൊണ്ടാണ് ഇവയെ ലേസ്ബാർക്ക് എന്ന് പറയുന്നത്.[1]

ഹോഹെരിയ
Hoheria populnea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Hoheria
Species

See text

സ്പീഷീസ്

തിരുത്തുക
  1. "Houhere – Lacebark". Landcare Research. Retrieved 7 March 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോഹെരിയ&oldid=3314180" എന്ന താളിൽനിന്ന് ശേഖരിച്ചത്