ഹോവാർഡ് സ്പ്രിംഗ്സ് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിലുള്ള ഒരു പ്രദേശമാണ്. ഡാർവിന് 29 കിലോമ 29 കിലോമീറ്റർ തെക്കുകിഴക്കായി ലിച്ച്ഫീൽഡ് മുനിസിപ്പാലിറ്റിയാണ് ഇതിന്റെ പ്രാദേശിക ഭരണ പ്രദേശം. പ്രാന്തപ്രദേശങ്ങൾ കൂടുതലും ഒരു ഗ്രാമപ്രദേശമാണെങ്കിലും ജനസംഖ്യയിലും വികസനത്തിലും ശക്തമായ വളർച്ചയാണ് അനുഭവപ്പെടുന്നത്. 1864-ൽ പ്രാന്തപ്രദേശങ്ങളിൽ കുടിയേറ്റകേന്ദ്രങ്ങൾ ആരംഭിച്ചു. 1939-ൽ ഡാർവിനിൽ സേവനം നൽകുന്ന ആദ്യത്തെ പ്രധാന ജലവിതരണ മേഖലയായിരുന്നു ഹോവാർഡ് സ്പ്രിംഗ്സ്. പിന്നീട് മാന്റൺ ഡാമിൽനിന്നുള്ള ജലമാണ് ഡാർവിന്റെ ജലാവശ്യം നിറവേറ്റിയത്. ഇപ്പോൾ ഡാർവിന്റെ ജലവിതരണത്തിന്റെ ഭൂരിഭാഗവും ഡാർവിൻ റിവർ ഡാമിൽ നിന്ന് എത്തുന്നു.[5]

Howard Springs
Darwinനോർത്തേൺ ടെറിട്ടറി
Howard Springs is located in Northern Territory
Howard Springs
Howard Springs
നിർദ്ദേശാങ്കം12°28′02″S 131°03′44″E / 12.4672°S 131.0621°E / -12.4672; 131.0621[1]
ജനസംഖ്യ5,132 (2016 census)[2]
 • സാന്ദ്രത65.309/km2 (169.150/sq mi)
സ്ഥാപിതം1864
പോസ്റ്റൽകോഡ്0835
വിസ്തീർണ്ണം78.58 km2 (30.3 sq mi)[അവലംബം ആവശ്യമാണ്]
LGA(s)Litchfield Municipality
Territory electorate(s)Nelson
ഫെഡറൽ ഡിവിഷൻSolomon
Suburbs around Howard Springs:
Shoal Bay Shoal Bay Shoal Bay
Shoal Bay
Holtze
Johnston
Zuccoli
Virginia
Howard Springs Shoal Bay
Koolpinyah
Virginia Virginia
Coolalinga
McMinns Lagoon
Girraween
Koolpinyah
Koolpinyah
അടിക്കുറിപ്പുകൾAdjoining suburbs[3][4]

അവലംബം തിരുത്തുക

  1. "Place Names Register Extract for Howard Springs (locality)". NT Place Names Register. Northern Territory Government. Retrieved 13 May 2019.
  2. Australian Bureau of Statistics (27 June 2017). "Howard Springs (State Suburb)". 2016 Census QuickStats. Retrieved 28 June 2017.  
  3. "Howard Springs". NT Atlas and Spatial Data Directory. Northern Territory Government. Retrieved 8 May 2019.
  4. "Litchfield Municipality Localities" (PDF). Place Names Committee. Northern Territory Government. Archived from the original (PDF) on 2019-03-18. Retrieved 8 May 2019.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-14. Retrieved 2019-09-24.
"https://ml.wikipedia.org/w/index.php?title=ഹോവാർഡ്_സ്പ്രിംഗ്സ്&oldid=3649758" എന്ന താളിൽനിന്ന് ശേഖരിച്ചത്