ഹോലൊസീവിസ്ക്കി ദേശീയോദ്യാനം
ഹോലൊസീവിസ്ക്കി ദേശീയോദ്യാനം ഉക്രൈനിയൻ: Націона́льний приро́дний парк «Голосі́ївський» എന്നത് ഉക്രൈനിലെ കീവ് നഗരപ്രദേശത്താൽ ചുറ്റപ്പെട്ട വനത്തിന്റെ ശേഷിപ്പാണ്. ഹോളോസീവിസ്ക്കി ജില്ലയിലെ ഡ്നിസ്റ്റർ- ഡ്നിപ്പർ വന-സ്റ്റെപ്പി പ്രവിശ്യ, ഇടതുകരയിലുള്ള ഡ്നിപ്പർ പ്രവിശ്യയിലെ വടക്കൻ ഡ്നിപ്പർ താഴ്ന്നപ്രദേശം എന്നിവയിലെ കീവ് കുന്നുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 4525.52 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇതിൽ 1879.43 ഹെക്റ്റർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. യുക്രൈനിലെ മിനിസ്റ്റ്രി ഓഫ് എക്കോളജി ആന്റ് നാച്യറൽ റിസോഴ്സസസ് ആണ് ഈ ദേശീയോദ്യാനം പരിപാലിക്കുന്നത്. [1]
Holosiivskyi National Nature Park | |
---|---|
Ukrainian: Націона́льний приро́дний парк «Голосі́ївський» | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ukraine |
Nearest city | Kyiv |
Coordinates | 50°17′50″N 30°33′37″E / 50.29722°N 30.56028°E |
Area | 1,879 ഹെക്ടർ (7 ച മൈ) |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "National Natural Park "Holosiivskyi"". MENRU - Order 04.08.2014 N 244. Ministry of Ecology and Natural Resources. Archived from the original on 6 May 2016. Retrieved 29 June 2016.