ഹോഫ്മാൻ എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഒരു ഗ്രാമമാണ്. പ്രാഥമികമായി കുക്ക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൻറെ ഒരു ചെറിയ ഭാഗം കെയ്ൻ കൗണ്ടിയിൽ ഉണ്ട്. ഇത് ഷിക്കാഗോയുടെ ഒരു പ്രാന്തപ്രദേശമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച്, 51,895[3] ആയിരുന്ന ഇവിടുത്തെ ജനസംഖ്യ, 2019 ലെ കണക്കുകൾപ്രകാരം 50,932 ആയി വർദ്ധിച്ചിരുന്നു.[4]

ഹോഫ്മാൻ എസ്റ്റേറ്റ്സ്, ഇല്ലിനോയി
Village
Hoffman Estates scenery
Hoffman Estates scenery
Official seal of ഹോഫ്മാൻ എസ്റ്റേറ്റ്സ്, ഇല്ലിനോയി
Seal
Motto(s): 
"Growing to Greatness"
Location of Hoffman Estates in Cook and Kane counties, Illinois
Location of Hoffman Estates in Cook and Kane counties, Illinois
Location of Illinois in the United States
Location of Illinois in the United States
CountryUnited States
StateIllinois
CountiesCook, Kane
TownshipsSchaumburg, Palatine, Hanover, Barrington, Dundee
Incorporated1959 (village)
ഭരണസമ്പ്രദായം
 • MayorWilliam D. McLeod
 • Village ManagerJames H. Norris
 • TrusteesKaren V. Mills
Anna Newell
Gary J. Pilafas
Gary G. Stanton
Michael Gaeta
Karen J. Arnett
 • ClerkBev Romanoff
വിസ്തീർണ്ണം
 • ആകെ21.24 ച മൈ (55.00 ച.കി.മീ.)
 • ഭൂമി21.06 ച മൈ (54.54 ച.കി.മീ.)
 • ജലം0.18 ച മൈ (0.47 ച.കി.മീ.)  0.86%
ജനസംഖ്യ
 (2010)
 • ആകെ51,895
 • കണക്ക് 
(2019)[2]
50,932
 • ജനസാന്ദ്രത2,418.77/ച മൈ (933.88/ച.കി.മീ.)
Zip Codes
60010, 60067, 60169, 60173, 60192, 60194, 60195
ഏരിയ കോഡ്847 / 224
FIPS code17-35411
വെബ്സൈറ്റ്www.hoffmanestates.org

ചരിത്രം

തിരുത്തുക

1940 -കൾക്ക് മുമ്പ്, വൈൽഡ്കാറ്റ് ഗ്രോവ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തേയ്ക്ക് ജർമ്മൻ കുടിയേറ്റക്കാർ റോസെൽ റോഡിന് പടിഞ്ഞാറ് ഭാഗത്തേക്കും ഗോൾഫ് റോഡിന് വടക്ക് ഭാഗത്തേക്കും എത്തിച്ചേർന്നു. 1940 -കളിൽ ഈ പ്രദേശത്ത് കർഷകർ ഭൂമി വാങ്ങുന്നതുവരെ പ്രദേശത്ത് ജനവാസം വളരെ കുറവായിരുന്നു.

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 14, 2020.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Geographic Identifiers: 2010 Demographic Profile Data (G001): Hoffman Estates village, Illinois". American Factfinder. U.S. Census Bureau. Retrieved February 8, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Population and Housing Unit Estimates". Retrieved May 21, 2020.
"https://ml.wikipedia.org/w/index.php?title=ഹോഫ്മാൻ_എസ്റ്റേറ്റ്സ്&oldid=3654096" എന്ന താളിൽനിന്ന് ശേഖരിച്ചത്