ഹോപ്‌ഫീൽഡ് ശൃംഖല
(ഹോപ്‌ഫീൾഡ് ശൃംഖല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ഹോപ്‌ഫീൾഡ് നിർമ്മിച്ച ഒരു പുനരാഗമന കൃതൃമ നാഡീ വ്യൂഹമാണ് ഹോപ്‌ഫീൾഡ് ശൃംഖല[1]. ഇത് ഒരു
- പുനരാഗമന ശൃംഖലയാണ്
- ലഭിക്കുന്ന ഉത്തരം തിരികെ യന്ത്രത്തിലേക്ക് തന്നെ നിവേശിപ്പിക്കുന്നുണ്ട്
- തുല്യ ഭാരമുള്ള ശൃംഖലയാണ്
- ഇൻപുട്ടിൽ നിന്നും ഔട്ട്‌പുട്ടിലേക്കും തിരികെയും തുല്യഭാരമാണ് നൽകുന്നത്.
ഹോപ്‌ഫീൾഡ് ശൃംഖല ബൈനറി (0,1) ബൈപ്പോളാർ (+1, -1) എന്നിങ്ങനെയുള്ള മൂല്യങ്ങൾ സ്വീകരിക്കും.
അവലംബം
തിരുത്തുക- ↑ "The purpose of a Hopfield net". http://web.cs.ucla.edu/~rosen/161/notes/hopfield.html. https://archive.today/20160216121447/http://web.cs.ucla.edu/~rosen/161/notes/hopfield.html. Archived from the original on 2016-02-16. Retrieved 16 ഫെബ്രുവരി 2016.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|publisher=
and|website=