ജോൺ ഹോപ്‌ഫീൾഡ് നിർമ്മിച്ച ഒരു പുനരാഗമന കൃതൃമ നാഡീ വ്യൂഹമാണ് ഹോപ്‌ഫീൾഡ് ശൃംഖല[1]. ഇത് ഒരു

നാലുനോഡുകളോട് കൂടിയ ഒരു ഹോപ്‌ഫീൾഡ് ശൃംഖല
പുനരാഗമന ശൃംഖലയാണ്
ലഭിക്കുന്ന ഉത്തരം തിരികെ യന്ത്രത്തിലേക്ക് തന്നെ നിവേശിപ്പിക്കുന്നുണ്ട്
തുല്യ ഭാരമുള്ള ശൃംഖലയാണ്
ഇൻപുട്ടിൽ നിന്നും ഔട്ട്‌പുട്ടിലേക്കും തിരികെയും തുല്യഭാരമാണ് നൽകുന്നത്.

ഹോപ്‌ഫീൾഡ് ശൃംഖല ബൈനറി (0,1) ബൈപ്പോളാർ (+1, -1) എന്നിങ്ങനെയുള്ള മൂല്യങ്ങൾ സ്വീകരിക്കും.

  1. "The purpose of a Hopfield net". http://web.cs.ucla.edu/~rosen/161/notes/hopfield.html. https://archive.today/20160216121447/http://web.cs.ucla.edu/~rosen/161/notes/hopfield.html. Archived from the original on 2016-02-16. Retrieved 16 ഫെബ്രുവരി 2016. {{cite web}}: External link in |publisher= and |website= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഹോപ്‌ഫീൽഡ്_ശൃംഖല&oldid=3970629" എന്ന താളിൽനിന്ന് ശേഖരിച്ചത്